തിരുവനന്തപുരം : ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലീറ്ററിന് 32 പൈസയാണ് ഇന്നു മാത്രം കൂടിയത്. ഡീസല്‍ വില 75 കടന്നു....
ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായത്....
ന്യൂഡല്‍ഹി: രാജ്യത്തെ നിഷ്ക്രിയ ആസ്തികളെല്ലാം യു.പി.എ കാലത്ത് നല്കിയ വായ്പകളാണെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്. മോദിക്ക് കീഴില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നല്കിയ ലോണുകള്‍...
തൃശൂര്‍: അന്തിക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച 46 കാരന് അറസ്റ്റില്‍. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്യാമ്പുകളില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ 14 മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൂടി വിദേശ പര്യടനത്തിന് പോകുന്നതോടെ സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സന്. ചികിത്സാര്‍ഥമുള്ള മുഖ്യമന്ത്രിയുടെ യാത്ര ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ മന്ത്രിമാരുടെ...
കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയില്‍ ആള്‍താമസമില്ലാത്ത പുരയിടത്തില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ഹരിദംപൂരില് രാജാറാം മോഹന്‍ റോയ് സരണിയിലാണ് സംഭവം. പ്രദേശത്ത് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗര്‍ഭഛിദ്ര റാക്കറ്റാണ് സംഭവത്തിന്...
തിരുവനന്തപുരം: പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു. ഇന്നുമാത്രം എലിപ്പനി ബാധിച്ച് എട്ടുപേര്‍ മരിച്ചു. കോഴിക്കോട് മൂന്നും, പാലക്കാടും മലപ്പുറത്തും രണ്ടുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് മരിച്ചത്. ഇന്ന് 33 പേര്‍ക്കാണ് എലിപ്പനി ബാധ സ്ഥിരീകരിച്ചത്. 68പേര്...
പാരീസ്: ഫുട്ബോളില്‍ വീണ്ടും ചരിത്ര മുഹൂര്‍ത്തം കുറിച്ച് പാരീസ് സെയ്ന്റ് ജര്‍മന്‍ സ്ട്രൈക്കര്‍ എയ്ഞ്ചല്‍ ഡീ മരിയ. ആരാധകരെ എന്നും ആവേശം കൊള്ളിച്ച ഡീ മരിയ കളത്തില്‍ വീണ്ടും വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഫുട്ബോള്‍ ചരിത്രത്തില്‍ അപൂര്‍വമായി...
ചെന്നൈ: രണ്ട് മക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ അമ്മ ഒളിവില്‍. ചെന്നൈ കുന്ദ്രത്തുരിലാണ് നാടുവിടാനായി അഭിരാമി എന്ന യുവതി കുഞ്ഞുങ്ങളെ കൊന്നത്. സംഭവത്തില്‍ യുവതിയുടെ കാമുകന് സുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തു. അഭിരാമി ഇപ്പോള്‍ ഒളിവിലാണ്....
കോഴിക്കോട് : നാളെ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി സൗഹൃദ കലാലയത്തിനായി എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍...