ഇടുക്കി: പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇടുക്കി ജില്ലയില്‍ വ്യാപകമായി വീടുകള്‍ക്ക് വിള്ളല്‍ വീഴുന്നു. അസാധാരണമായ വിള്ളലുകളില്‍ ഭയന്ന് ജനങ്ങള്‍ താമസം മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ജനങ്ങള്‍. വന്നപ്പുറം, രാജകുമാരി, കഞ്ചിയാര്‍, സേനാപതി എന്നീ പഞ്ചായത്തുകളിലെ...
കൊച്ചി: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. യു.എസ് ഡോളറിനെതിരെ 70.52 എന്ന നിലയിലാണ് രൂപയുടെ ഇന്നത്തെ നിലവാരമെത്തിയത്. 22 പൈസയുടെ നഷ്ടത്തില്‍ 70.32ലാണ് രൂപയുടെ വ്യാപാരം രാവിലെ തുടങ്ങിയത്. 70.10 ആയിരുന്നു ഇന്നലെ ഡോളറുമായുള്ള...
ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് ആര്.ബി.ഐ. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് മുമ്പ് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തി. ആര്.ബി.ഐയുടെ...
ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആസ്പത്രിയിലാണ് ദയാലു അമ്മാളിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവരെ ആസ്പത്രിയിലെത്തിച്ചത്. അതേസമയം, ദയാലു അമ്മാളിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച...
തിരുവനന്തപുരം: മഹാപ്രളയത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് 1,361 കോടി രൂപയുടെ നഷ്ടം. 57,000 ഹെക്ടറിലെ കൃഷിയാണ് പ്രളയത്തില്‍ നശിച്ചത്. പ്രളയം അതിരൂക്ഷമായ ജില്ലകളിലൊന്നായ ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. 370 കോടിയുടെ നഷ്ടമാണ് ആലപ്പുഴയില്‍...
കോഴിക്കോട്: ജീവിക്കാനായി അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറി മാറി പാലായനം ചെയ്യുമ്പോഴും മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് രണ്ട് ക്യാമ്പുകളില്‍ നിന്നായി 40,000 രൂപയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍...
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസ് നല്കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതി. ഇതുസംബന്ധിച്ച കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. മഠത്തിലെ ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയോട് ഫ്രാങ്കോ മുളയ്ക്കലിന്റെ...
കണ്ണൂര്‍: പിണറായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ പങ്കു വെളിപ്പെടുത്തി ജയിലില്‍ മരിച്ച സൗമ്യയുടെ ഡയറിക്കുറിപ്പ്. പിണറായി കൂട്ടക്കൊലപാതകത്തില്‍ നിരപരാധിയാണെന്നും കേസില്‍ മറ്റൊരാള്‍ക്ക് പങ്കുണ്ടെന്നുമാണ് ഡയറിക്കുറിപ്പിലുള്ളത്. അവന് എന്നാണ് കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മരിക്കുന്നതിനു മുമ്പ് ജയില്‍ വെച്ച്...
കൊച്ചി: പ്രളയത്തില്‍ വലയുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും കേന്ദ്രം നിലവില്‍ പ്രഖ്യാപിച്ച സഹായം അപര്യാപ്തമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കേരളത്തില്‍ ഉണ്ടായത് സമാനതകള്‍...
അഗര്‍ത്തല: മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം വിഡ്ഢിത്തങ്ങള്‍ വിളമ്പി ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പുതിയ കണ്ടുപിടുത്തവുമായി വീണ്ടും രംഗത്ത്. താറാവുകള്‍ നീന്തുമ്പോള്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കപ്പെടുമെന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍. താറാവുകളെ...