തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന ആവശ്യത്തോട് പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. താങ്കളുടെ സാലറി ചലഞ്ചിനെ അംഗീകരിക്കുന്നുവെന്ന് ബല്‍റാം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു എം.എല്‍.എ എന്ന നിലയില്‍ ഒരു...
വാഷിങ്ടണ്‍: അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ രഹസ്യമായി തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി ഉത്തരകൊറിയ. ഇതിന്റെ ഭാഗമായി ജപ്പാനില്‍ അമേരിക്ക സൈനിക പരിശീലനം നടത്തുന്നുണ്ടെന്നും ഉത്തരകൊറിയ പറഞ്ഞു. മുഖാമുഖം സമാധാന ചര്‍ച്ച നടത്തിയിതിനുശേഷം മനുഷ്യരെ കൊല്ലാനുള്ള പരിശീലനം നല്കാന്...
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ ശാഖകളുടെ പേരും ഐഎഫ്എസ്സി കോഡുകളും മാറ്റി. 1300 ശാഖകള്‍ക്കാണ് മാറ്റം വരുത്തിയത്. ആറു അസോസിയേറ്റഡ് ബാങ്കുകള്‍ ഒരു വര്‍ഷം മുമ്പ് എസ്ബിഐയില്‍ ലയിച്ചിരുന്നു. ഇതിനു ചുവടുപിടിച്ചാണ് ശാഖകളുടെ...
ന്യൂഡല്‍ഹി: കോടികള്‍ തട്ടിച്ച് രാജ്യം വിട്ട കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. രാജ്യത്തെ കോടി കണക്കിന് സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്ന ഭീതിയെത്തുടര്‍ന്നാണിത്. പ്രത്യേക ദൂതന്മാര് മുഖേനയാണ് മല്യ രാജ്യത്തേക്ക് മടങ്ങുന്നതു സംബന്ധിച്ച...
ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രളയം വന്‍ കെടുതികളേല്പ്പിച്ച സ്ഥലങ്ങളിലൊന്നായ ചെങ്ങന്നൂരില്‍. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ചെങ്ങന്നൂരിലെത്തിയത്. Congress President Rahul Gandhi...
ചെന്നൈ: ഡി.എം.കെ അധ്യക്ഷനായി എം.കെ സ്റ്റാലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരത്തോടെ സ്റ്റാലിന് അധ്യക്ഷ ചുമതലകള്‍ ഏറ്റെടുക്കും. പാര്‍ട്ടി സ്ഥാപകനും അരനൂറ്റാണ്ടോളം പ്രസിഡണ്ടുമായ മുന്‍ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്നാണ് മകനും ഡി.എം.കെ വര്‍ക്കിംഗ്...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെപ്പറ്റി ഒന്നുമറിയില്ലെന്നും വേണമെങ്കില്‍ ഇന്ത്യയെയും സംഘ് പരിവാറിനെയും പറ്റി ക്ലാസ് നല്‍കാമെന്നും ആര്.എസ്.എസ്. ലണ്ടനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പ്രസംഗിക്കവെ അറബ് ലോകത്തെ ‘മുസ്ലിം ബ്രദര്‍ഹുഡി’ന്റേതിനു സമാനമാണ് ഇന്ത്യയില്‍...
സാമൂഹ്യമാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചര്‍ച്ചയായ യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകള്‍ കേരളത്തേയോ കേന്ദ്രത്തേയോ ഉദ്ദേശിച്ചല്ലെന്ന് ദുബായിലെ മലയാളി മാധ്യമപ്രവര്ത്തകന്. കേരളത്തിന് വാഗ്ദാനം ചെയ്ത 700 കോടി നിരസിച്ച കേന്ദ്രസര്‍ക്കാരിനെതിരെയാണ്...
തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളത്തെ പുന:സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം തുടരുന്നു. തിങ്കളാഴ്ച രാത്രി 11.30ലെ കണക്ക് അനുസരിച്ച് 715.02 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ 132 കോടി...
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്നും നാളെയുമായി രാഹുല്‍ സന്ദര്‍ശനം നടത്തും. രാവിലെ 8.15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 10.15ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ക്ക് പോകും. ചെങ്ങന്നൂരിലെ...