ന്യൂഡല്‍ഹി: സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. 12,000 ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കാമെന്നും എന്നാല്‍ ഇതിന് സബ്സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കി. ഇതോടെ ഒരു ലിറ്റര്‍...
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ 28വേ കേരളത്തില്‍ എത്തും. പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി 29ന് ഉച്ചയ്ക്ക് തിരികെ പോകും.നാളെ രാവിലെ...
തിരുവനന്തപുരം: യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പ്രളയ ദുരിത മേഖലകള്‍ സന്ദര്‍ശിക്കുമെന്നും വിവിധ സന്നദ്ധസംഘടനകളുമായി ചര്‍ച്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. എന്നാല്‍ സന്ദര്‍ശനത്തിന്റെ സമയക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതു സംബന്ധിച്ചുള്ള...
ജക്കാര്‍ത്ത: ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ച് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. . ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് പി.വി....
ലിമ: വെനസ്വേലയില്‍നിന്ന്് എത്തിയ നൂറുകണക്കിന് ആളുകള്‍ പെറുവില്‍ അഭയത്തിന് അപേക്ഷ നല്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വെനസ്വേലയില്‍നിന്ന് ആയിരക്കണക്കിന് ആളുകളാണ് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറക്കാന്‍ പ്രവേശന നിയന്ത്രണങ്ങള്‍ പെറു അല്പം കര്‍ക്കശമാക്കിയിട്ടുണ്ട്....
യാങ്കൂണ്‍: വംശഹത്യയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യ മുസ്്ലിം കൂട്ടക്കുരുതിക്ക് ഒരാണ്ട്. 2017 ആഗസ്റ്റ് 25നായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മ്യാന്മറിനെ നാണം കെടുത്തിയ വംശഹത്യയുടെ തുടക്കം. ഒന്നാം വാര്‍ഷികത്തില്‍ ലോകമെങ്ങും പ്രതിഷേധങ്ങളുയരുമ്പോഴും...
ന്യൂഡല്‍ഹി: 1924ലുണ്ടായ പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ മഹാത്മാ ഗാന്ധി സമാഹരിച്ചത് 6,000 രൂപ. ഇപ്പോഴുള്ളതിന് സമാനമായ ദുരന്തമാണ് അന്നും കേരളത്തില്‍ ഉണ്ടായത്. മലയാളം കലണ്ടറിലെ കൊല്ലവര്‍ഷം 1099 ല്‍ നടന്ന പ്രളയമായിരുന്നതിനാല്‍ ’99ലെ വെള്ളപ്പൊക്കം’ എന്നാണ്...
കൊച്ചി: ബുള്ളറ്റിന്റെയും ബൈക്കിന്റെയും ഹാന്‍ഡിലുകള്‍ തമ്മില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. സഹയാത്രികരായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അജിത്ത് ലാല്‍ സോമന് (19) അഖില്‍ ശശി (24) എന്നിവരാണ് മരിച്ചത്. ജിഷാദ്...
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്പെന്ഷന് കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന കമ്മിറ്റിയുടെ...
തിരുവനന്തപുരം: ജനീവ സന്ദര്‍ശനവിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തുവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശിതരൂര്‍. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു തരൂരിന്റെ കൂടിക്കാഴ്ച്ച. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. അര മണിക്കൂര്‍ സമയം താന്‍...