ചാനല്‍ ചര്‍ച്ചക്കിടെ മലയാളികളെ പരിഹസിച്ച അര്‍ണാബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഫേസ്ബുക്കിനു പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ റേറ്റിങ് കുറച്ചാണ് മലയാളികള്‍ ഗോസ്വാമിക്കും റിപ്പബ്ലിക് ടിവിക്കുമെതിരെ പ്രതിഷേധമുയര്‍ത്തിയത്. അര്‍ണാബ് വേയ്സ്റ്റ് ജേര്‍ണലിസ്റ്റ്, പ്രൗഡ് ടു ബി...
ലണ്ടന്‍: പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാനിപ്പോള്‍ ആശയപരമായ പോരാട്ടത്തിലാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയേയും ആര്.എസ്.എസിനേയും പരാജയപ്പെടുത്തിയ ശേഷമാകും ആര് നയിക്കണമെന്ന ചര്‍ച്ച നടത്തുക. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച...
കൊച്ചി: സംവിധായകന് കെ.കെ ഹരിദാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ അല്പം മുമ്പായിരുന്നു അന്ത്യം. വധു ഡോക്ടറാണ്, കല്യാണപിറ്റേന്ന്, കിണ്ണം കട്ട കള്ളന് തുടങ്ങി ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൊക്കരക്കോ, കാക്കക്കും പൂച്ചക്കും കല്യാണം,...
ആലപ്പുഴ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ആലപ്പുഴയ്ക്ക് കൈത്താങ്ങായി വ്യോമസേന താല്കാലിക ആശുപത്രി ആരംഭിച്ചു. വ്യോമസേനയുടെ മൂന്നാം നമ്പര്‍ ബറ്റാലിയന് ദ്രുതകര്‍മ സേനയാണ് ആശുപത്രിക്ക് രൂപം നല്‍കിയിരിക്കുന്നത്. എയര്‍ഫോഴ്സ് കമാന്‍ഡര്‍ അനുമേഹയുടെ നേതൃത്വത്തില്‍ ഏഷ്യയിലെ...
കൊല്‍ക്കത്ത: ജനാധിപത്യം അപകടത്തിലാണെനും 2019 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പി വിരുദ്ധ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയമാണെന്നും നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ബിജെപി വിരുദ്ധ ചേരിക്കൊപ്പം നില്ക്കാന് ഇടതുപക്ഷ കക്ഷികള്‍...
പ്രളയദുരന്തത്തിടയില് കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങള്‍ കൊള്ളയടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടും സര്‍ക്കാര്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് വ്യാപക പരാതി. ചെങ്ങന്നൂരിലെ ഒരു കടയില്‍ നിന്നാണ് സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പച്ചക്കറികള്‍ കൊള്ളയടിച്ചത്. സ്ഥാപന...
ന്യൂഡല്‍ഹി: യു.എ.ഇയുടെ പ്രളയസഹായവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ മലയാളികളെ അപമാനിച്ച റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിക്ക് പിന്തുണയുമായി ബി.ജെ.പി എം.പി രംഗത്തെത്തി. എം.പിയും റിപ്പബ്ലിക് ചാനല്‍ സഹ ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ ആണ് അര്‍ണബിന് പിന്തുണയുമായി...
കോഴിക്കോട്: ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തു മൃഗങ്ങളുണ്ടായിരുന്നു. 120 വളര്‍ത്തുനായകളുണ്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്. വിന്‍സന്റ് ചര്‍ച്ചില്‍, അഡോള്‍ഫ് ഹിറ്റ്ലര്‍, എലിസബത്ത് രാജ്ഞി, ഫ്രാന്‍സിസ് ഹോളണ്ടെ, ഡേവിഡ് കാമറൂണ്‍, ബരാക്...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് ലഭിക്കുന്ന വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്നം ആക്കേണ്ടതില്ലെന്ന് മുന്‍ വിദേശകാര്യ മന്ത്രി ശശി തരൂര്‍ എംപി. കേരളത്തിനായി സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സഭയും മറ്റു രാജ്യാന്തര ഏജന്‍സികളും ഉറപ്പുനല്‍കിയിട്ടുണ്ട്. ഇന്ത്യ...
ബസ്തി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം പുഴയില്‍ ഒഴുക്കുന്ന ചടങ്ങിനിടെ ബോട്ട് മറിഞ്ഞ് നേതാക്കള്‍ പുഴയില്‍ വീണു. ബി.ജെ.പി എം.പിയും എം.എല്‍.മാരും പ്രാദേശിക നേതാക്കളും ജില്ലാതല ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് വെള്ളത്തില്‍ വീണത്. ഇന്നലെ...