മൂന്നാര്‍: ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളും മറ്റും എത്തിക്കുന്ന സാധന സാമഗ്രികള്‍ ബലമായി സി.പി.എം ഓഫീസിലേക്ക് മാറ്റുന്നതായി വ്യാപക പരാതി. സംഭവത്തില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതൃത്വം രംഗത്തെത്തി. പൊതുജനങ്ങള്‍ നല്കുന്ന...
കോഴിക്കോട്: മഹാപ്രളയം വിതച്ച നാശനഷ്ടങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനസമൂഹത്തെ പുനരധിവസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഫണ്ട് എല്ലാ ശാഖാ കമ്മറ്റികളും ആഗസ്റ്റ് 30 നകം സംസ്ഥാന കമ്മറ്റിയുടെ റിലീഫ് എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പ്രസിഡണ്ട്...
ന്യൂയോര്‍ക്ക്: മദ്യപാനം മൂലം ലോകമെമ്പാടും ഓരോ വര്‍ഷവും ശരാശരി മരിച്ചുവീഴൂന്നത് 28 ലക്ഷം പേരാണെന്ന് പഠന റിപ്പോര്‍ട്ട്. 15നും 49നും മധ്യേ പ്രായമുള്ളവര്‍ക്കിടയിലെ പത്തില്‍ ഒരാളുടെ മരണത്തിന്റെ കാരണം മദ്യപാനമാണെന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട്...
തിരുവനന്തപുരം: 50, 100 രൂപയുടെ മുദ്രപത്രങ്ങളുടെയും ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പിന്റെയും ക്ഷാമം പരിഹരിച്ചതായി നികുതിവകുപ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടതിനെ തുടര്‍ന്നാണ് സ്റ്റാമ്പിന്റെയും മുദ്രപത്രങ്ങളുടെയും ക്ഷാമം പരിഹരിച്ചത്. ക്ഷാമം പരിഹരിക്കാന്‍...
ലണ്ടന്‍: നോട്ടുനിരോധനം ആര്.എസ്.എസില്‍നിന്നു വന്ന നേരിട്ടുള്ള ബുദ്ധിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഈ തീരുമാനം തകര്‍ത്തു കളഞ്ഞുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യ ഔദ്യോഗിക...
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ അശ്ലീല ഭാഷാപ്രയോഗവുമായി പോസ്റ്റിട്ട യുവതിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയമായ നാസയില്‍ ഇന്റേണ്‍ഷിപ്പായി ജോലി ചെയ്യാനുള്ള അവസരം നഷ്ടമായി. നവോമി എന്ന യുവതിക്കാന് നിര്‍ഭാഗ്യകരമായ അവസ്ഥയുണ്ടായിരിക്കുന്നത്. നാസയില്‍ പരിശീലനത്തിന് പോവുകയാണെന്ന കാര്യം നാസയുടെ ഹാഷ്...
സൂര്യാ ടിവിപുറത്തുവിട്ട ജ്യോത്സ്യന് കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിയുടെ ഓണഫലം പ്രമോ വീഡിയോ ആഘോഷമാക്കി ട്രോളന്മാര്. നേരത്തെ കാണിപ്പയ്യൂര്‍ ഈ വര്‍ഷം നടത്തിയ വിഷുഫലമാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചിരിപടര്‍ത്തിയത്. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ കേരളത്തില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി അതിവേഗം വളരുന്നുവെന്ന് പുതിയ സര്‍വെ ഫലം. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് ദി നാഷന് എന്ന സര്‍വെയിലാണ് രാഹുല്‍ ഗാന്ധി ജനപ്രീതി വര്‍ധിക്കുന്നതായി പറയുന്നത്....
ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്‍ ഡാന്യൂബ് തടാകത്തില്‍ മുങ്ങി മരിച്ചു. ബോള്‍ട്ടനില്‍ നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രയ്ക്കു പോയ സഹോദരിമാരുടെ മക്കള്‍ ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന് ദമ്പതികളുടെ മകന് ജോയല്‍...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എസ്.പി എ.വി ജോര്‍ജ്ജിനെ സര്‍വീസിലേക്ക് തിരിച്ചെടുത്തു. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജ്ജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. ഇന്റലിജന്‍സ് എസ്.പി യാണ് പുതിയ നിയമനം....