ലണ്ടന്‍: യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ കളിനിലവാരം കൊണ്ടു മാത്രമല്ല, കളിക്കാര്‍ക്ക് ലഭിക്കുന്ന ഭീമന് പ്രതിഫലം കൊണ്ടുകൂടി ശ്രദ്ധേയമാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാല്‍ കിട്ടുന്ന തുക യൂറോപ്പിലെ പല ഫുട്ബോള്‍ താരങ്ങളും...
മഹാപ്രളത്തിലുണ്ടായ വന്‍ നാശനഷ്ടങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിതരുടെ അടിയന്തിര പുനരധിവാസ സഹായത്തിനായി 2,000 കോടി രൂപ (286 മില്യണ്‍ ഡോളര്‍) ആവശ്യപ്പെട്ടപ്പോള്‍ 600 കോടി രൂപമാത്രമാണ് കേന്ദ്രം കേരള സര്‍ക്കാറിന് അനുവദിച്ചത്. ഇത് കേരളം...
ന്യൂഡല്‍ഹി: ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരന്തത്തിന് മുന്നില്‍ എല്ലാം ഭിന്നതകളും മറന്ന് മനുഷ്യര്‍ ഒന്നാവുകയും വിദേശ രാജ്യങ്ങള്‍ പോലും സഹായവാഗ്ദാനവുമായി രംഗത്ത് വരികയും ചെയ്യുമ്പോഴും വിദ്വേഷപ്രചാരണം അവസാനിപ്പിക്കാതെ സംഘപരിവാര്‍ നേതാക്കള്‍. അഖില ഭാരതീയ ഹിന്ദു മഹാസഭ...
ന്യൂയോര്‍ക്ക്: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇത് തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും നാസ പുറത്തുവിട്ടു. ഗ്ലോബല്‍ പ്രസിപ്പിറേഷന് മെഷര്‍മെന്റ് മിഷന് കോര്‍ സാറ്റ്ലൈറ്റായ...
കൊച്ചി: മഹാപ്രളയത്തിന് കാരണമായ രീതിയില്‍ സംസ്ഥാനത്തെ ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതില്‍ ജുഡീഷല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന്...
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയത് സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ആദ്യം മുതല്‍ ഡാമുകള്‍ തുറന്നിരുന്നെങ്കില്‍ ഇത്രയും ദുരിതം വിതക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍...
കരിപ്പൂര്‍: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ സഹായവുമായി കോഴിക്കോട്ട് എത്തിയ വിമാനം കറാച്ചിയില്‍ നിന്നല്ല. നേരത്തെ കറാച്ചിയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി പ്രത്യേക വിമാനം കോഴിക്കോട്ടെത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് വിവരം. വിമാനം എത്തിയത് യു.എ.ഇയില്‍...
മ്യാന്മറില് പട്ടാളം നടത്തുന്ന റോഹിങ്ക്യന്‍ മുസ്ലിം വംശഹത്യയെ പിന്തുണക്കുന്ന ആങ് സാന്‍ സ്യൂ കിയില് നിന്ന്, ‘സ്വാതന്ത്ര്യ പുരസ്കാരം’ തിരിച്ചെടുക്കാന്‍ സ്കോട്ട്ലാന്റിലെ എഡിന്‍ബര്‍ഗ് മുനിസിപ്പല്‍ അധികൃതര്‍ തീരുമാനിച്ചു. മ്യാന്മര് പട്ടാളത്തിനെതിരെ സഹനസമരം നടത്തി ലോകശ്രദ്ധയാകര്‍ഷിച്ച സ്യൂ...
ഹാംബര്‍ഗ്: വികസന പ്രക്രിയയില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ലഭിച്ച വിദേശസഹായം നിരസിച്ചതിന് കേന്ദ്രം ഉയര്‍ത്തിയ വാദം പൊളിയുന്നു. രാജ്യത്തിന്റെ നയമനുസരിച്ച് വിദേശസഹായം കൈപ്പറ്റാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ദേശീയ ദുരന്ത നിവാരണ പദ്ധതി-2016ലെ മാര്‍ഗരേഖ അനുസരിച്ച് വിദേശഭരണകൂടങ്ങളുടെ സഹകരണങ്ങള്‍...