പിറന്നാള്‍ ദിനത്തില്‍ പിതാവ് സമ്മാനമായി നല്കിയ സ്വര്‍ണ കേക്ക് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് നല്കി ദുബൈയിലെ വിദ്യാര്‍ത്ഥിനി. അര കിലോഗ്രാം തൂക്കമുള്ള സ്വര്ണക്കേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. ദുബൈ പബ്ലിക് സ്കൂളിലെ എട്ടാം...
കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ കേരളം മറികടന്നത് എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ഒരു മനസായി ഒരുമിച്ച് നിന്നാണ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പാര്‍ട്ടിക്കാരും സംഘടനകളും ഒരു മനസായി നിന്ന്...
മുസാഫര്‍ നഗര്‍: ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ മാടുകളെ അറുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി യോദി ആദിത്യനാഥ് സര്‍ക്കാര്‍. പൊതുഇടങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ മാടുകളെ ബലിയറുക്കാന്‍ പാടില്ലെന്ന് യോഗി ഉത്തരവിട്ടു. മീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും യോഗി നിര്‍ദ്ദേശം...
കൊച്ചി: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍നിരയിലുണ്ടായിരുന്ന മത്സ്യതൊഴിലാളി വളളം മറിഞ്ഞ് മരിച്ചു. കൊച്ചി ഇരങ്കുന്നപ്പുഴ സ്വദേശി വേലായുധന് (70) ആണ് മരിച്ചത്. പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിന് സമീപം ഇന്നു രാവിലെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന നാലു പേരെ രക്ഷപ്പെടുത്തി....
ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്സൈറ്റായ ഫെയ്സ്ബുക്ക് 250,000 ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) നല്‍കും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ഗൂണ്‍ജ്’ വഴിയാണ് ഫെയ്സ്ബുക്ക്...
തിരുവനന്തപുരം: കേരളത്തിന് കൈത്താങ്ങായി വീണ്ടും യു.എ.ഇ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ 700 കോടി രൂപ നല്‍കുമെന്ന് അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലുലുഗ്രൂപ്പ് ചെയര്മാന് എം.എ യൂസുഫലി അബുദാബി കിരീടാവകാശി...
കോഴിക്കോട്: നൂറ്റാണ്ടിനിടയിലെ മഹാപ്രളയത്തെതുടര്‍ന്നുള്ള ദുരിതാശ്വാസത്തിനായി എല്ലാ പൊതുപരിപാടികളും മാറ്റിവെച്ച് കേരളജനത ഒന്നടങ്കം കൈകോര്‍ത്ത് നാടിന്റെ സര്‍വ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കുന്നതിനാല്‍ ചന്ദ്രിക പാലക്കാട് കോയമ്പത്തൂര്‍ എഡിഷന് മുന്‍ നിശ്ചിത ഉദ്ഘാടന ചടങ്ങുകളൊഴിവാക്കി ആഗസ്റ്റ് 23ന് നിലവില്‍വരും. വ്യാഴാഴ്ച...
കൊച്ചി: പ്രളയ ദുരിതത്തിനിടെ മലയാളികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയ സുരേഷ് കൊച്ചാട്ടില്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ അംഗം. കേരളത്തില്‍ പ്രളയത്തില്‍ അകപ്പെട്ടവരെല്ലാം സമ്പന്നരാണെന്നും അവര്‍ക്ക് സഹായം ചെയ്യരുതെന്നുമായിരുന്നു സുരേഷിന്റെ ശബ്ദസന്ദേശം. ഇത് സോഷ്യല്‍...
കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സൗജന്യമായി നല്കിയ ബ്രഡ് വില്പന നടത്തിയ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന. വില്പ്പനക്കല്ലെന്ന് (നോട്ട് ഫോര്‍ സെയില്‍) രേഖപ്പെടുത്തിയ ബ്രെഡുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ച ശേഷം വിലയിട്ട് വില്പന നടത്തിയ കടകളിലാണ്...
ന്യൂഡല്‍ഹി: ഇപ്പോള്‍ രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പി നിലം പൊത്തുമെന്ന് സര്‍വ്വേ ഫലം. ഇന്ത്യ ടുഡേയുടെ കര്‍വി ഇന്‍സൈറ്റ്സ് നടത്തിയ സര്‍വ്വേയാണ് ഈ ഫലം പുറത്തു വിട്ടത്. ‘മൂഡ് ഓഫ് ദ നേഷന്‍’ എന്ന...