പൂനെ: കേരളത്തിലെ വെള്ളപ്പൊക്കം മനുഷ്യ നിര്‍മിത ദുരന്തമെന്ന് പരിസ്ഥിതി പ്രവര്ത്തകന് മാധവ് ഗാഡ്ഗില്‍. പതിറ്റാണ്ടുകളായി തുടരുന്ന അനധികൃത പാറ ഖനനത്തിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നതെന്ന് ബംഗളൂരു ഐ. ഐ.എസിലെ സെ ന്റര്‍ ഫോര്‍...
മലപ്പുറം: മഹാ പ്രളയത്തിന് ശേഷം കേരളം പുനര്‍ നിര്‍മിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഇതിനു വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുസ്ലിം ലീഗിന്റെ സഹായമുണ്ടാവുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ...
മഹാപ്രളയത്തിന്റെ ദുരന്തമുഖത്തും വര്‍ഗ്ഗീയ വിഷം ചീറ്റികളായി സംഘപരിവാര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് സഹായ ഹസ്തം നീളുന്ന സാഹചര്യത്തിലാണ് ആര്.എസ്.എസിന്റെ സജീവ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകനായ പ്രവര്‍ത്തകനായ സുരേഷ് കൊച്ചാട്ടിലിന്റെ പ്രകോപനപരമായ ശബ്ദ സന്ദേശം...
പ്രളയമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നു കരകയറാന്‍ കേരളം ഒന്നിച്ചു ശ്രമിക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പരപ്പിക്കുന്ന സംഭാവന നല്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഒമ്പതാം ക്ലാസുകാരനും. പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളായ...
മാഹപ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായഹസ്തവുമായി പാകിസ്താനി തൊഴിലാളികള്‍. ദുരിതം പേറുന്ന കേരളത്തിനായി തങ്ങളുടെ ശമ്പളം മാറ്റിവെക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കേരളത്തില്‍ ആവശ്യസാധനങ്ങള്‍ അയക്കാനും തയ്യാറായാണ് പാകിസ്താനികള്‍ രംഗത്തെത്തിയത്. തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി മാറ്റിവെക്കാനുള്ള...
ഫൈസല്‍ മാടായി സ്ഥലം: കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയം സമയം: രാത്രി ഒന്‍പത് മണി, കലക്ടര്‍ ഇവിടെ തിരക്കിലാണ്….സന്നദ്ധ സേവകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി മാറി നില്‍ക്കാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ലോഡ് ചെയ്യാന്‍ സഹായിക്കുകയാണ് കലക്ടറും....
ന്യൂയോര്‍ക്ക്: പുകവലിക്കാരായ മുതിര്‍ന്നവരോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ശ്വാസകോശ അര്‍ബുദം പോലെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. പുകവലിക്കുന്ന മാതാപിതാക്കളും മറ്റു മുതിര്‍ന്നവരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളിലുണ്ടാക്കുന്നത്. പുകവലിക്കാത്ത എണ്‍പതിനായിരത്തോളം സ്ത്രീ പുരുഷന്മാരില്...
തിരുവനന്തപുരം: കേരളത്തിലെ പ്രളയദുരന്തത്തില്‍ സഹായഹസ്തവുമായെത്തിയവര്‍ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭൂരിപക്ഷം ആളുകള്‍ക്കും രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ജനം ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവര്‍ത്തനമായിരുന്നു. ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നത് മത്സ്യത്തൊഴിലാളികളാണ്....
ലോഹര്‍ദാഗ: ജാര്‍ഖണ്ഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കിയ 11 അംഗ സംഘം പിടിയില്‍. അക്രമത്തിനിരയായ പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 18 നും 28 നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ആഗസ്ത്...
സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി യുവതാരം ദുല്ഖര്സല്മാന്. ഈ സമയത്ത് കേരളത്തിലില്ലാത്തതില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞ ദുല്‍ഖറിന്റെ പരാമര്‍ശത്തിനാണ് സാമഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. ഈ വിമര്‍ശനങ്ങള്‍ക്ക് താരം തന്നെ മറുപടിയുമായെത്തി. കേരളത്തില്‍ ഇല്ല എന്നതുകൊണ്ട് താന്‍ കേരളത്തിന് വേണ്ടി...