ടെല്‍അവീവ്: ഇസ്രാഈലില്‍ ഫലസ്തീന് പതാകക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കം. പ്രതിഷേധ പരിപാടികളിലും മറ്റും ഫലസ്തീന് പതാകകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ ഇസ്രാഈല്‍ പാര്‍ലമന്റിന്റെ പരിഗണനയിലാണ്. ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടി അംഗം അനറ്റ് ബെര്കോയാണ് ബില്‍ അവതരിപ്പിച്ചത്....
ന്യൂയോര്‍ക്ക്: ലോകത്തെ രണ്ട് പ്രമുഖ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും കോടികളുടെ ഇറക്കുമതി തീരുവ ചുമത്തി വ്യാപാര യുദ്ധം ശക്തമാക്കി. ചൈനയില്‍നിന്നുള്ള ഓട്ടോമൊബൈല്‍, ഫാക്ടറി മെഷിനറി സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങള്ക്ക് അമേരിക്ക 160 കോടി ഡോളറിന്റെ...
ദുബായ്: ഐ.സി.സി ടെസ്റ്റ് ബാറ്റ് റാങ്കില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വീണ്ടും തലപ്പത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും പ്രകടനമാണ് വീണ്ടും കോഹ്ലിയെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. ട്രെന്റ്ബ്രിഡ്ജില്‍ രണ്ടാം ഇന്നിങ്സിലെ സെഞ്ച്വറിയടക്കം...
കൊച്ചി: എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ വീഴ്ച വരുത്തിയ മന്ത്രി സി.രവീന്ദ്രനാഥിനെ ചുമതലയില്‍ നിന്ന് മാറ്റി. പകരം മന്ത്രി എ.സി മൊയ്തീന് ചുമതല നല്കി. വെള്ളപ്പൊക്കം രൂക്ഷമായ രണ്ട് ദിവസവും രവീന്ദ്രനാഥ് എറണാകുളത്ത് എത്തിയിരുന്നില്ല....
ന്യൂഡല്‍ഹി: മഹാപ്രളയത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടും കാരണമായെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്നാട് സര്‍ക്കാര്‍ 13 ഷട്ടറുകളും ഒരുമിച്ച് തുറക്കുകയായിരുന്നു. ഇതോടെ കനത്ത മഴയില്‍ നിറഞ്ഞുകിടന്ന ഇടുക്കിയിലേക്ക്...
കെ.എസ് മുസ്തഫ കല്‍പ്പറ്റ: ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വയനാട് ജില്ലയെ പ്രളയത്തില്‍ മുക്കിയത് ബാണാസുര ഡാം തന്നെ. ഡാമുകള്‍ തുറന്നതല്ല വെള്ളപ്പൊക്കത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നടത്തിയ വാദങ്ങളെ അപ്പാടെ...
കൊച്ചി: മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ അഭയമൊരുക്കിയ സ്കൂള്‍ മുറി വൃത്തിയാക്കി അവര്‍ മടങ്ങി. എറണാകുളത്തെ ഒരു സ്കൂളിന്റെ നാലാം നിലയിലാണ് 1200 പേര്‍ക്ക് ദുരിതാശ്വാസക്യാമ്പ് ഒരുക്കിയത്. നാല് ദിവസത്തെ താമസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ താമസക്കാര്‍...
കേരളത്തിലുണ്ടായ മഹാപ്രളത്തിന്റെ ദുരിതാശ്വസ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നീതികാണിച്ചില്ലെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ നടക്കുന്ന പ്രചരണത്തിനെതിരെ നടപടിക്ക് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടക്കുന്ന നിന്ദ്യമായ സൈബറാക്രമണത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത മഹാപ്രളയത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമായത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല....
കണ്ണൂര്‍: പ്രളയദുരിതാശ്വാസത്തിന്റ പേരില്‍ വ്യാജ ബക്കറ്റ് പിരിവ് നടത്തിയ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളികളും കണ്ണൂരില്‍ അറസ്റ്റില്‍. ചക്കരക്കല്‍ പെരളശ്ശേരി സ്വദേശി റിഷഭ് (27), അലവില്‍ സ്വദേശി സഫാന്‍ (26), കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി ഇര്ഫാന് (23)...