ചെന്നൈ: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി തമിഴ്നാട് 200 കോടി നല്‍കും. തമിഴ്നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ വേതനമാണ് ഇപ്രകാരം നല്‍കുന്നത്. തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന് (ടി.എന്‍.ജി.ഇ.എ) സംസ്ഥാന...
തിരുവനന്തപുരം: യു.എ.ഇയുടെ സഹായവാഗ്ദാനം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ടു തരം ഭരണാധികാരികളുണ്ട്. ചിലര്‍ ജനങ്ങളുടെ ജീവിതത്തെ എളുപ്പമാക്കുന്നവരും ചിലര്‍ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നവരും...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിതകളുടെ സ്വപ്നതുല്യമായ പ്രകടനം. ടീം ഇനത്തിലും പുരുഷ സിംഗിള്‍സ് ഇനത്തിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയ ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ ഇന്ത്യക്ക്് ബാഡ്മിന്റണ്‍ മൈതാനത്് സൂപ്പര്‍ സണ്‍ഡേ. ഇന്ത്യന്‍ വനിതാ...
ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് ഇന്ന് സര്‍വ്വകകക്ഷിയോഗം ചേരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചുചേര്‍ത്ത യോഗം ഇന്ന് ഡല്‍ഹിയിലാണ് യോഗം ചേരുന്നത്. വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള വിവിധ...
ഡോ. സി.എം സാബിര്‍ നവാസ് അനുഗ്രഹങ്ങളുടെ വിളനിലമായ കേരളം ഒരു ദുരന്തഭൂമിയായി ഞൊടിയിടയില്‍ പരിണമിച്ചതിന്റെ പരിഭ്രാന്തി ഇനിയും മനസ്സില്‍ നിന്ന് വിട്ടകന്നിട്ടില്ല. ദുരന്ത ബാധിത പ്രദേശങ്ങളില്‍ കഴിച്ച് കൂട്ടിയ ദിനങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവിന്റെ...
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെ നാം കേരളീയര്‍ അതിജീവിക്കുന്നത് അല്‍ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ഈ തലമുറ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്രയും ശക്തമായ ഒരു ദുരന്തം പ്രളയത്തിന്റെ രൂപത്തില്‍ വന്ന് സര്‍വ്വതും നക്കിത്തുടച്ചെടുത്തപ്പോള്‍ അതിനു മുന്നില്‍ സ്തംഭിച്ചുനില്‍ക്കാതെ, പോരാട്ടവീര്യം...
പി. ഇസ്മായില്‍ വയനാട് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയുടെ കണക്കെടുപ്പില്‍ ഇടനാടെന്നോ മലനാടെന്നോ വ്യത്യാസമില്ലാതെ ദുരിതബാധിതപ്രദേശങ്ങളില്‍ യുദ്ധാനന്തരമുള്ള അവസ്ഥാവിശേഷമാണ് നിലവിലുള്ളത്. വര്‍ഷങ്ങളുടെ അധ്വാനത്താല്‍ കെട്ടിപ്പൊക്കിയ സര്‍വ്വവും ഒറ്റ രാത്രി കൊണ്ടാണ് പ്രളയം കശക്കിയെറിഞ്ഞത്. തോരാമഴയുടെയും മണ്ണിടിച്ചിലിന്റെയും...
മനാമ: ഖത്തര്‍ പൗരന്മാര്ക്ക് ബഹ്റൈനിലേക്ക് വിസ അനുവദിക്കുന്നത് ബഹ്റൈന്‍ ഭരണകൂടം നിര്‍ത്തലാക്കി. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരേ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയത്. ആഭ്യന്തരമന്ത്രാലയം എല്ലാ സര്‍ക്കാര്‍...
എറണാകുളം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത് നിരവധി പേരുടെ ജീവന് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം ജില്ലയിലെ ആലപ്പാട് സ്വദേശി ചിന്തു പ്രദീപിനെയാണ് ഇന്നലെ രാത്രി അതിമാരകമായി വെട്ടേറ്റത്. പരിക്കേറ്റ ചിന്തു എറണാകുളം...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. 400 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം മുഹമ്മദ് അനസും പതിനെട്ടുകാരി ഹിമയും വെള്ളി മെഡല്‍ നേടി. 400 മീറ്റര്‍ ദേശീയ റെക്കോര്‍ഡോടെ 50.79 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഹിമയുടെ...