ബംഗളൂരു: കര്‍ണാടകയിലുണ്ടായ പ്രളയത്തിന് സാമ്പത്തിക സഹായം തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നു. മൂന്നു മാസങ്ങള്‍ക്കിടെ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ കനത്ത നാശമാണ് സംഭവിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കനത്ത മഴയില്‍ നാശം നേരിട്ട കര്‍ണാടകയുടെ പുനര്‍നിര്‍മാണത്തിന്...
യാങ്കൂണ്‍: മ്യാന്മറില് സൈനിക മേധാവി ഉള്‍പ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ കാരണം റോഹിന്‍ഗ്യ മുസ്്ലിംകള്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയതിനാണെന്ന് റിപ്പോര്‍ട്ട്. റോഹിന്‍ഗ്യ മുസ്്ലിം വംശഹത്യയില്‍ സൈനിക നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന യു.എന്‍ റിപ്പോര്‍ട്ടിന്...
കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ വിവിധ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റലായി ഇവ ലഭ്യമാക്കാന്‍ സി.ബി.എസ്.ഇ തീരുമാനം. മാര്‍ക്ക് ഷീറ്റുകള്‍, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് ഡിജിലോക്കര്‍ വഴി ലഭ്യമാക്കുക. നാഷണല്‍...
കൊച്ചി: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും, പാസ്പോര്‍ട്ടിന് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും ഫീസ് കൂടാതെ പുതിയ പാസ്പോര്‍ട്ട് അനുവദിക്കും. വിസക്ക് അപേക്ഷിച്ചവര്‍, വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ തുടങ്ങി അടിയന്തിരമായി പാസ്പോര്‍ട്ട് ആവശ്യമുള്ളവര്‍ അടുത്തുള്ള പാസ്പോര്‍ട്ട് സേവാ...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 800 മീറ്ററില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യന്‍ താരം മന്‍ജിത്ത് സിങ് ആണ് സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ മലയാളിയായ ജിന്സണ് ജോണ്സണ് വെള്ളി നേടി. തുടര്‍ച്ചയായ മൂന്ന് ഫൈനലുകളിലെ വെള്ളി നേട്ടത്തിന്...
രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ലക്ഷ്യമാക്കി നടക്കുന്ന പോലീസ് റെയ്ഡിനെതിരെ എഴുത്തുകാരി അരുന്ധതി റോയ്. ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപത്കരമാണെന്നും അടിയന്തിരാവസ്ഥയ്ക്കു വളരെ അടുത്താണെന്നും അരുന്ധതി റോയ് ആരോപിച്ചു. ദലിത് അവകാശ...
കോഴിക്കോട്: നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും വേങ്ങേരി നിറവിന്റെ സഹകരണത്തോടെ നടത്തുന്ന ഓപ്പറേഷന് കനോലി കനാല്‍ ശൂചീകരണയജ്ഞത്തിന് തുടക്കമായി. 30 ദിവസം നീളുന്ന കര്‍മ്മ പരിപാടിയാണിത്....
ഈരാറ്റുപേട്ട: മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഒരു മാസത്തെ ശമ്പളവും കുടുംബാംഗങ്ങളുടെ ഒരു മാസത്തെ വരുമാനവും നല്‍കുമെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പ്രളയകെടുതികള്‍ സംബന്ധിച്ച് വിലയിരുത്തുവാന്‍ പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത്...
കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി തന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് ഭൂമി നല്കി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലേക്ക് വിട്ടു നല്കാന് അബ്ദുല്ലക്കുട്ടി സന്നദ്ധത അറിയിച്ചു....
ആലപ്പുഴ: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മാനുഷിക ഇടപെടല്‍ ചര്‍ച്ചയാവുന്നു. രോഗിയായ സ്ത്രീയെ ആസ്പത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിന് ആദ്യം പറക്കാനായി...