കോട്ടയം: കെട്ടിടം തകര്‍ന്നുവീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കടുത്തുരുത്തി കല്ലറയിലാണ് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. ബംഗാള്‍ സ്വദേശികളായ കബീര്‍(22), പ്രസൂണ്‍(21) എന്നിവരാണ് മരിച്ചത്.
2014 ല്‍ ഹാദി സര്‍ക്കാറിനെതിരെ യമനിലെ തെരുവ് പ്രക്ഷോഭങ്ങളുടെ ഒരു തുടര്‍ക്കഥ തന്നെയായിരുന്നു സംഭവിച്ചത്. ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കും വിധം സബ്സിഡികളെല്ലാം നിര്‍ത്തലാക്കിയതും കുറഞ്ഞ ദിവസത്തെ പോരാട്ടങ്ങള്‍ കൊണ്ടു തന്നെ ഹൂഥികള്‍ക്ക് സനാ...
കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ...
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായിരുന്ന സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാഥമികാന്വേഷണത്തിനായി ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ജീവനക്കാരില്‍ നിന്നും ജയില്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് സന്ദര്‍ശനം. അതേസമയം, ജയിലില്‍...
ദില്ലി:കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കണമെന്ന് സുപ്രീംകോടതി. പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് ചിലവിനത്തില്‍ ഈടാക്കിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച്...
കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത . ബിഷപ്പിനോ രൂപതയ്ക്കോ ഇക്കാര്യത്തില്‍ പങ്കില്ലെന്നും ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനെന്നും രൂപത വ്യക്തമാക്കി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്....
നെടുമ്പാശേരി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം തുറന്നു. 30 വിമാനങ്ങള്‍ പുറപ്പെടും. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനം ഉച്ചക്ക് 2.05ന് ഇറങ്ങി. ആദ്യം പറന്നുയുരന്നതും ഈ വിമാനം തന്നെയാണ്. 4.30ന് ഇറങ്ങുന്ന എയര്‍...
തിരുവനന്തപുരം: കോടികള്‍ വാങ്ങുന്ന യുവതാരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും കൊടുത്തില്ലെന്ന നടനും എം.എല്‍.എയുമായ ഗണേഷ്കുമാറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി യുവനടന് നിവിന്‍ പോളി. പ്രളയബാധിതര്‍ക്ക് മലയാള സിനിമാ മേഖലയിലുള്ള എല്ലാവരുടേയും സഹായമുണ്ടെന്നും, പലരും പുറത്തു പറഞ്ഞുകൊണ്ടല്ല സഹായങ്ങള്‍ നല്‍കുന്നതെന്നും...
ഭോപ്പാല്‍: അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ശഹ്ഡോല്‍ ജില്ലയിലാണ് സംഭവം. കറിപ്പാത്രത്തില്‍ വീണ കുട്ടി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടി അറിയാതെ കാല് വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് നിഗമനം. അങ്കണവാടിയിലെ സഹായിയായ...
കോഴിക്കോട് : രൂക്ഷമായ വെള്ളപ്പൊക്കം മൂലം വീടൊഴിഞ്ഞു പോകേണ്ടി വന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ നിന്നും ദുരിത ബാധിതരെ സഹായിക്കാന്‍ വേണ്ടി കേരളത്തിലേക്ക്...