പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനും ഷിഫ്റ്റ് ചെയ്യുവാന്‍ സാധ്യമാകാത്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരായ രോഗികള്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനും ആരോഗ്യവകുപ്പും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഐ എം എ, ഐ എ പി,...
ഇടുക്കി/ആലപ്പുഴ: ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. നാലു പേര് മരിച്ചു. 15 പേര് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുതോണിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പെടെ നാലു പേരാണ് മരിച്ചത്. അയ്യര്‍കുന്നേല്‍ മാത്യുവും ഇവരുടെ കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ചെറുതോണിക്കു...
കാസര്‍കോട്: മഴക്കെടുതിയെ തുടര്‍ന്ന് ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. വൈകിട്ട് മൂന്നരക്കും അഞ്ചിനുമാണ് മംഗളൂരുവില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതെന്ന് മംഗളൂരു റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് കോയമ്പത്തൂര്‍ മംഗളൂരു...
തിരുവനന്തപുരം: പ്രളയ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും പൂര്‍ണ്ണമായി രക്ഷാപ്രവര്‍ത്തനത്തിന്റെ...
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മഹാ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അനേകം ജീവിതങ്ങളെയും ജീവിതമാര്ഗ്ഗങ്ങളെയും നഷ്ടപ്പെടുത്തിയ ഈ ദൂരന്തത്തെ ദേശീയ ദുരന്തമായി തന്നെ പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹം...
മുരളി തുമ്മാരുക്കുടി മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം വിട്ടില്ലെങ്കില്‍ ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂര്‍ വരെയുള്ള വെള്ളപ്പൊക്കത്തില്‍ നല്ല മാറ്റം ഉണ്ടാകണം. മറ്റു...
ദുബൈ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ദുരന്തമുഖവും ദുഃഖവും പങ്കുവെച്ച് യു.എ.ഇ വൈസ്പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കേരളത്തെ എല്ലാവരും സഹായിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്കില്‍ മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലുമായാണ്...
കേരളത്തില്‍ വ്യത്യസ്ത ജില്ലകളില്‍ Food and Water Provide ചെയ്യുന്നവരുടെ Contact details….!! കോഴിക്കോട്_ജില്ല. കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ദുരിതാശ്വാസ കേമ്പുകളില്‍ ഭക്ഷണം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടുക സാന്ത്വന പരിചരണം ചാരിറ്റി ഗ്രൂപ്പ് Contact: ഷജീര്‍ ഖാന്...
അത്യഭൂതപൂര്‍വമായ പ്രളയദുരന്തത്തെ ഒറ്റമനസ്സും ശരീരവുമായാണ് കേരളം ഇപ്പോള്‍ വെല്ലുവിളിയെന്നോണം നേരിട്ടുകൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍മാത്രം കേട്ടുപരിചയമുള്ള കൊല്ലവര്‍ഷം 1099ലെ പ്രളയത്തിനുശേഷമുള്ള ആദ്യദുരന്തപ്പെയ്ത്ത്. ജൂണിലാരംഭിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നീണ്ടനാളുകളായിട്ടും കേരളത്തെ അപ്പാടെ കടപുഴക്കുമാറ് കുത്തിയൊലിച്ചെത്തുമെന്ന് നാമാരും നിനച്ചിരുന്നില്ല. മുന്നൂറോളം ജീവനുകളാണ്...
റാന്നി: റാന്നി താലൂക്കില്‍ പലഭാഗത്തായി കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി വിവരം. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഇതോടെ റാന്നിയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്....