ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇനി ജന മനസുകളിലെ ഓര്മ. ജയലളിതയുടെ ഭൗതിക ശരീരം സംസ്കരിച്ചു. മുന്‍ മുഖ്യമന്ത്രി എം.ജി ആറിന്റെ സ്മാരകത്തിനടുത്താണ് ജയയെയും സംസ്കരിച്ചത്. അന്ത്യകര്‍മങ്ങള്‍ക്ക് ജയലളിതയുടെ ഉറ്റതോഴിയായ ശശികല നേതൃത്വം നല്കി....
തമിഴ്നാട് മുഖ്യമന്ത്രിയായി മുന്‍മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന പനീര്‍സെല്‍വം ചുമതലയേറ്റു. ജയലളിതയുടെ മരണം സ്ഥിരീകരിച്ചയുടന്‍ രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് പനീര്‍സെല്‍വത്തിന്റെ സ്ഥാനാരോഹണം. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തടയുന്നതിനാണ് ജയലളിതയുടെ മരണം സ്ഥിരീകരിച്ച് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ്...
മുജാഹിദ് ഐക്യം യാഥാര്‍ഥ്യമായി. 2002 ആഗസ്്തില്‍ ഭിന്നിച്ച രണ്ടു മുജാഹിദ് സംഘടനകളും ഇനി ഒന്നായി പ്രവര്‍ത്തിക്കും. ഇന്നലെ കോഴിക്കോട് അരയിടത്തു പാലത്തുള്ള മുജാഹിദ് സെന്ററില്‍ നടന്ന സംഗമത്തിലാണ് കേരള നദ്വത്തുല് മുജാഹിദീനും പോഷക സംഘടനകളും ഐക്യപ്പെട്ടു...
ആഗ്ര: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മോദി യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നോട്ട് അസാധുവാക്കിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു സഭ പറഞ്ഞു....
റോം: പ്രധാനമന്ത്രി മാറ്റിയോ റെന്‍സി മുന്നോട്ടുവെച്ച ഭരണഘടനാ പരിഷ്കരണ ഭേദഗതി ഇറ്റാലിയന്‍ ജനത തള്ളി. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 59.5 ശതമാനം പേര് എതിര്‍ത്ത് വോട്ടുചെയ്തു. ഹിതപരിശോധനയില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് റെന്‍സി രാജി പ്രഖ്യാപിച്ചു....
കൊച്ചി: ആഡംബര വിവാഹം ആര് നടത്തിയാലും തെറ്റ്, തെറ്റ് തന്നെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കോണ്‍ഗ്രസ് നേതാവ് മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ ആര്ഭാടത്തെ കുറിച്ച ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ്...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രിയും ജയ ടിവിയും. ജയലളിത അന്തരിച്ചു എന്ന രീതിയില്‍ ചില തമിഴ് ചാനലുകള്‍ പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ചാണ് ആസ്പത്രി അധികൃതരും...
ചെന്നൈ: ഹൃദയാഘാതം മൂലം ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വശളായതിനെ തുടര്‍ന്നു തമിഴ്നാട്ടില്‍ സംഘര്‍ഷം. ജയലളിത അന്തരിച്ചുവെന്ന് ചില തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് ജയലളിത ചികിത്സയില്‍ കഴിയുന്ന...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാന്‍ തയ്യാറാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നോട്ട് അസാധു നടപടിക്കെതിരെ ബവാനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി...
ചെന്നൈ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ജയലളിതയുടെ അവസ്ഥയില്‍ എന്തും സംഭവിക്കാമെന്ന് ഡോ റിച്ചാര്‍ഡ് ബെയ്ല്. ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടറാണ് ഇദ്ദേഹം. അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നും അദ്ദേഹം...