പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി. നവംബര്‍ എട്ടിനു മുമ്പേ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ‘അറിയേണ്ടവരെ’ ഒക്കെ അറിയിച്ചിരുന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചിരുന്നുവെന്നും മുതിര്‍ന്ന ആപ് നേതാവ് അശുതോഷ് ആരോപിച്ചു. മോദിയുടെ പ്രഖ്യാപനം...
തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. സംഭവത്തെ കുറിച്ചുള്ള പോലീസ് ഭാഷ്യം ശരിയല്ലെന്ന് ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിലമ്പൂര്‍ക്കാടുകളില്‍ സംഭവിച്ചതിനെപ്പറ്റി പോലീസ്മേധാവികളുടെ ഭാഷ്യം വിശ്വസനീയമല്ല. ആദിവാസികളുടെയും...
മൊഹാലി: സ്പിന്നര്‍മാരും പേസര്‍മാരും ഒരു പോലെ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് ജയം. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ മുന്നിലെത്തി. നാലാം ടെസ്റ്റ് ഡിസംബര്‍...
നിലമ്പൂര്‍: നിലമ്പൂര്‍ പടുക്ക വനമേഖലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശവസംസ്ക്കാരം ഡിസംബര്‍ അഞ്ചുവരെ നടത്തരുതെന്ന് കോടതി ഉത്തരവ്. അജിതയുടേയും കുപ്പു ദേവരാജിന്റേയും സംസ്ക്കാരം നടത്തുന്നത് തടഞ്ഞ് മഞ്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്...
തന്റെ പേരില്‍ പ്രചരിക്കുന്ന വിവാഹവാര്‍ത്തക്കെതിരെ പ്രതികരിച്ച് നടന് മഖ്ബൂല്‍ സല്മാന്. വിവാഹ വാര്‍ത്ത തെറ്റാണെന്ന് മഖ്ബൂല്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മഖ്ബൂല്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മഖ്ബൂലിന്റെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍...
ന്യൂഡല്‍ഹി: ബിജെപി എംപിമാരും, എംഎല്‍എമാരും ബാങ്ക് ഇടപാടു വിശദാംശങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്....
കേരളത്തിലെ മാവോയിസ്റ്റ് വേട്ട വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സംഭവത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കലും രംഗത്ത്. ഫേസ്ബുക്കിലാണ് നടിയുടെ പ്രതികരണം. കൊല്ലപ്പെട്ട അജിതയുടെ ഫോട്ടോയും പോസ്റ്റിനൊപ്പമുണ്ട്. 19വെടിയുണ്ടകളും നിരായുധയായ ഒരു സ്ത്രീയും എന്നാണ് പോസ്റ്റിലെഴുതിയിരിക്കുന്നത്. മാവോയിസ്റ്റ് അജിതയുടെ ശരീരത്തില്‍...
റിയോ ഡി ജനീറോ: ബ്രസീലിയന്‍ ക്ലബ് ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു. കൊളംബിയയിലെ മെഡ്ലിയല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. ഒമ്പത് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 81 പേരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്....
ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അവസാനിക്കാന്‍ 50 ദിവസം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വന്നതിന് പിന്നാലെ പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. നോട്ടു പ്രതിസന്ധി തീരാന്‍...
പട്ന: കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ബിജെപി എംഎല്‍എയുടെ വേറിട്ട പ്രതിഷേധം വൈറലാകുന്നു. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ലോറിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ബിനയ് ബിഹാരിയാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. തന്റെ മണ്ഡലത്തില്‍ റോഡ് നിര്‍മാണം വൈകിയതിനെതിരെയായിരുന്നു പ്രതിഷേധം....