കൊല്ലം: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാര്‍ വിഷയത്തില്‍ കേരളവുമായി ഔദ്യോഗിക ആശയവിനിമയം നടത്തിയിട്ടില്ലെങ്കിലും മഅ്ദനിയുടെ കുടുംബത്തെയും പി.ഡി.പി നേതാക്കളെയും ഉദ്ധരിച്ചാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിയുടെ പേരില്‍ ആള്‍ക്കൂട്ടം അടിച്ച് കൊന്ന തബ് റേസ് അന്‍സാരിയുടെ കുടുംബത്തിന് സുപ്രിം കോടതിയെ സമീപിക്കാന്‍ നിയമ സഹായവുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. തബ്റേസിന്റെ വിധവ ഷഹിസ്ത...
റിയാദ്: സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ രാജ്യത്ത് കൂടുതല്‍ അമേരിക്കന്‍ സൈനികരെ വിന്യസിക്കുന്നു. പാട്രിയറ്റ് മിസൈലുകള്‍ക്കും വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള റഡാര്‍ സംവിധാനങ്ങള്‍ക്കുമൊപ്പം 200 അമേരിക്കന്‍ സൈനികര്‍ കൂടി സൗദിയിലെത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. സൗദി കിരീടാവകാശിയും...
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വിജെ ജെയിംസിന്റെ നിരീശ്വരന് എന്ന നോവലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് പുരസ്കാരം. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. എംകെ സാനു സമിതിയില്‍നിന്നു രാജിവച്ചതോടെ...
സൗദിയില്‍ ഇന്നു മുതല്‍ വിനോദസഞ്ചാരികള്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നിലവില്‍ 49 രാജ്യങ്ങള്‍ക്കാണ് ഈ സൗകര്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അടുത്ത ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ. റിയാദ്: സൗദി അറേബ്യയില്‍ പുതിയ...
കൊച്ചി: കെഎസ്ആര്‍ടിസി ബസിന് വട്ടം സ്കൂട്ടര്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ പ്രതികരണവുമായി യുവതി രംഗത്ത്. അന്ന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ദൃശ്യങ്ങളിലൂടെ വൈറലായ സൂര്യ മനീഷ് പറഞ്ഞു. അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ലെന്നാണ് യുവതി വെളിപ്പെടുത്തുന്നത്....
പത്തനംതിട്ട: സുപ്രീം കോടതി വിധികളോട് സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നടപ്പായെന്ന് പറയുന്നവര്‍ മരട് ഫ്ലാറ്റ് വിധിയില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും...
ചെന്നൈ: തന്റെ വ്യാജ മരണ വാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യന്‍ നടി രേഖ. രേഖ മരിച്ചെന്ന വാര്‍ത്ത നല്കിയ ‘മീശ മച്ചാന്’ എന്ന യുട്യൂബ് ചാനലിനെതിനെതിരാണ് താരം തന്നെ രംഗത്തെത്തിയത്. തനിക്കതില്‍ സങ്കടമില്ല. പക്ഷെ, തനിക്ക് ചുറ്റും...
ഹൂസ്റ്റണ്‍: ടെക്സാസിലെ ആദ്യ സിഖ് പൊലീസ് ഉദ്യോഗസ്ഥനായ സന്ദീപ് സിങ് ദാലിവാല്‍(40) വെടിയേറ്റ് മരിച്ചു. സിഖ് വിഭാഗത്തില്‍ നിന്ന് ആദ്യമായി യു.എസ് പൊലീസ് സേനയിലെത്തിയ ആളാണ് സന്ദീപ്. വെള്ളിയാഴ്ച്ച രാത്രിയാണ് അദ്ദേഹത്തിന് വെടിയേറ്റത്. രാത്രി ട്രാഫിക്...
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് അടിപൊളി ആക്ഷന്‍. ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായി കളിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബാര്‍സിലോണ ഗെറ്റാഫെയെ എതിരിടുന്നു. മാഡ്രിഡ് ഡര്‍ബിയാണ് നഗരത്തില്‍ ചൂടേറിയ വര്‍ത്തമാനം. തുടര്‍ച്ചയായി...