വികസന ഇരകളുടെ കഥകള്‍ ഇതു മാത്രമല്ല, ഒട്ടേറെ പേരുണ്ട്. ഭൂമിയില്ലാത്തവര്‍, തെരുവില്‍ കഴിയുന്നവര്‍, വാടകമുറികളില്‍ ജീവിച്ചു തീര്‍ക്കുന്നവര്‍, ഒരുമഴ പെയ്തില് വെള്ളം ഇരച്ചു കയറുന്ന ഷെഡില്‍ കഴിയുന്നവര്‍. പലരുടെയും ആഗ്രഹം ഒന്നുമാത്രമാണ്. മരണത്തിനു മുന്നേ സ്വന്തമായി...
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ 3ഡി ടീസര്‍ പുറത്തെത്തി. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. ചിത്രം...
ഹെറോയിന്‍ കണ്ടെടുത്തു
എം.എസ്.എഫ് നേരായ മാര്‍ഗത്തില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുനിര്‍ത്തി. അവരോട് നീതി പുലര്‍ത്തി, വിദ്യാര്‍ത്ഥി-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി വളര്‍ന്നുവന്ന വിദ്യാര്‍ഥി സംഘടനയാണ്. വളഞ്ഞമാര്ഗത്തിലോ ഭരണസ്വാധീനമോ ഗുണ്ടായിസം കാണിച്ചോ സ്കൂള്‍,കോളജ്,സര്‍വ്വകലാശാല ഭരണം പിടിച്ചെടുക്കാന്‍ എം.എസ്.എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല.
ഭരണത്തുടര്‍ച്ചയുടെ ദുരന്ത ഫലങ്ങളാണ് കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍; ഇതൊരു സര്‍ക്കാരല്ല, കൊള്ളസംഘമാണ്.
ന്യൂഡല്‍ഹി: രാമന്, ഹനുമാന്, ബജ്റംഗബലി എല്ലാ ഹിന്ദുമതപാരമ്പര്യങ്ങളും ബി.ജെ.പിയുടേതാണെന്ന് പാര്‍ട്ടി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ. സ്വകാര്യ ടി.വി ചാനലായ ഇന്ത്യാ ടുഡേയില്‍ ചര്‍ച്ചക്കിടെയാണ് മാളവ്യയുടെ വിവാദ പ്രസ്താവന. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബജ്റങ്...
മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിലെ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടര്‍ ആര് രേണുക അറിയിച്ചു. പരിപാടിക്ക് ഉപയോഗിച്ച കിണറിലെ വെള്ളത്തില്‍ നിന്നോ പുറത്തുനിന്നും വാങ്ങി...
മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടോ മരണമടഞ്ഞ ആലുകളുടെ മൃതദേഹം സംസകരിക്കില്ലെന്നും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച് അസമിലെ ഒരു ഖബര്സ്ഥാന് കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്രാബാരി ഖബര്സ്ഥാന് കമ്മിറ്റിയാണ് മയക്കുമരുന്ന്...
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസിനെയും, രാഹുല്‍ ഗാന്ധിയെയും അഭിനന്ദിക്കുകയാണെന്നും ഈ വഴി മുന്നേറിയാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിക്കാനാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ...
കയ്പമംഗലം: കല്യാണ ദിവസം പരീക്ഷയും വന്നതോടെ മണവാട്ടിയായി ചമയിച്ചൊരുക്കി കല്യാണപ്പെണ്ണിനെ വീട്ടുകാര്‍ നേരെ യാത്ര അയച്ചത് പരീക്ഷ ഹാളിലേക്ക്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ല ത്ത് ഷാനവാസ് – ലൈല ദമ്പതികളുടെ മകള്‍ ഫൗസിയയാണ് ആഭരണങ്ങളും...