എലിസബത്ത് രാജ്ഞിയുടെ മകന് ചാള്‍സ് മൂന്നാമന് ബ്രിട്ടന്റെ രാജാവായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ തുടങ്ങി. ചരിത്രപരമായ ചടങ്ങുകള്‍ക്കാണ് ബക്കിങ്ഹാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബിയും സാക്ഷ്യം വഹിക്കുന്നത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന് വെല്‍ബിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍...
പ്രശസ്ത ബൈക്ക് റൈഡറും ട്രാവല്‍ വ്ളോഗറുമായ അഗസ്ത്യ ചൗഹാന് (25) ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മരിച്ചു. സൂപ്പര്‍ ബൈക്ക് 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. യുട്യൂബില്‍ 12...
ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ഹരജിയില്‍ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന് ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സിനിമയുടെ ട്രെയ്ലറില് ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മതവികാരം...
പാര്‍ട്ടിക്ക് ഹിന്ദു ഗ്രൂപ്പും
മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ ഗ്രൂപ്പുകളുടെ വധഭീഷണി. ഭീഷണിക്കൊപ്പം തനിക്ക് കൊറിയര്‍ വഴി പന്നിയിറച്ചി വീട്ടിലേക്ക് അയച്ചു തന്നെന്നും സുബൈര്‍ പരാതിപ്പെട്ടു. റമളാന്‍ മാസമാണ് പന്നിയിറച്ചി...
കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമമെന്ന വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശം ട്വീറ്റ് ചെയ്ത് ബി.ജെ.പി ഐടി മേധാവി അമിത് മാളവ്യ. കേരള സ്റ്റോറി സിനിമയുടെ ടീസറില്‍ ഉള്‍പ്പെടുത്തിയ വീഡിയോ ദൃശ്യമാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ഇപ്പോള്‍...
ദുബൈ: സൈക്കിള്‍ യാത്രക്കാര്‍ക്കുമാത്രമായി ദുബൈയില്‍ അടിപ്പാത തുറുന്നു. 160 മീറ്റര്‍ നീളമുള്ള അടിപ്പാതിയിലൂടെ മണിക്കൂറില്‍ 800 സൈക്കിളുകള്‍ക്ക് സഞ്ചരിക്കാനാവുമെന്ന് ദുബൈ ഗതാഗതവിഭാഗം (ആര്‍ടിഎ) അറിയിച്ചു. 6.6 മീറ്റര്‍ വീതിയുള്ള പാതയില്‍ രണ്ടു ട്രാക്കുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മറ്റു...
ഉദ്ഘാടനം കഴിഞ്ഞ് ആദ്യമഴയില്‍ തന്നെ പാലക്കാട് ഒറ്റപ്പാലം കുതിരവഴിപ്പാലത്തിന്റെ അപ്രോച്ച്ര് തകര്‍ന്നു. റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ഈ മാര്‍ച്ച് നാലിനാണ് നെല്ലികുറുശ്ശി – കുതിഴഴിപ്പാലം തുറന്ന് കൊടുത്തത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് റോഡ്...
വിവാഹ സല്ക്കാരത്തിനിടയില് നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് നാട്ടുകാര്‍ക്കു നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ വരനും കൂട്ടുകാരുമടക്കം 4പേരെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. വരന് പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ ഭവനില്‍ വിജിന് (24) ഇയാളുടെ...
വന്ദേബാരത് ട്രെയിനിന്റെ സമയം പുനഃപരിശോധിച്ചു വേണ്ട മാറ്റം വരുത്തും. ഒരാഴ്ച കൂടി ട്രെയിന്റെ ഓട്ടം വിലയിരുത്തിയ ശേഷം ഇടസ്റ്റേഷനുകളിലെ നിശ്ചിത സമയത്തില്‍ കൂടുതല്‍ ട്രെയിന്‍ നില്ക്കുന്നതും തുടരെയുള്ള വേഗനിയന്ത്രണങ്ങളും ലോക്കോ പൈലറ്റുമാരുടെ പരിചയക്കുറവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍...