കോണ്‍ഗ്രസിനും ഇതര മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കും കര്‍ണാടകയില്‍ ഇനി പിടിപ്പത് ജോലിയുണ്ട്. വിശ്രമമില്ലാതെ മതേതരത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കണം. സംഘ്പരിവാര്‍ വ്രണപ്പെടുത്തിയ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും തെളിനീരുകള്‍ തളിക്കാന്‍ അവര്‍ക്ക് കഴിയണം.
ഓരോ ഘട്ടത്തിലും കൂട് തുറന്ന് പുറത്തുവരുന്ന ഇമ്രാന്ഖാനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് രാജ്യത്തെ രാഷ്ട്രീയ മേലാളന്മാര്.
തങ്ങളുടെ അക്കൗണ്ടില്‍ നിന്നും മറ്റുള്ളവര്‍ക്ക് താനേ ഫ്രണ്ട് റിക്വസ്റ്റുകള്‍ പോകുന്നുവെന്ന പരാതിയുടെ അടുത്തിടെ നിരവധി ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ രംഗത്തുവന്നിരുന്നു. ട്വിറ്ററിലൂടെയാണ് ഇവര്‍ തങ്ങള്‍ നേരിടുന്ന പ്രശ്നം അറിയിച്ചത്. ഇതിന്റെ സ്ക്രീന്‍ഷോട്ടുകളും വീഡിയോകളും പങ്കുവെക്കപ്പെട്ടു. നമ്മള് ആരുടെയെങ്കിലും...
പത്തനംതിട്ട കോന്നിയില്‍ യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. കേസില്‍ വാഴമുട്ടം സ്വദേശി സ്വദേശി രജ്ഞിത്ത്, വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ പരാതിയുടെയും യുവതി നല്കിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ്...
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ്എല്‍ ശ്യാം അന്തരിച്ചു. 54 വയസ്സായിരുന്നു. അസുഖ ബാധ്യതനായി കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. ഭാര്യ ഇന്ദു. മകന് മാധവന്. സംസ്കാരം വൈകീട്ട് ആറിന് തൈക്കാട്...
അമൃത്സര്‍: വിമാനയാത്രക്കിടെ മദ്യപിച്ച് വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന് അറസ്റ്റില്‍. ദുബൈ-അമൃത്സര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഞായറാഴ്ചയാണ് സംഭവം. രജീന്ദര്‍ സിങ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ജലന്ധര്‍ സ്വദേശിയായ രജീന്ദര്‍ കുമാര്‍ വിമാനത്തില്‍ വെച്ച് അമിതമായി...
മുംബൈ: കസ്റ്റംസ് പരിശോധന ഒഴിവാക്കാന്‍ ഏഴ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ വിഴുങ്ങിയ യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. പ്ലാസ്റ്റിക് ഫോയിലില്‍ പൊതിഞ്ഞ ഏഴ് സ്വര്ണബിസ്ക്കറ്റാണ് യുവാവ് വിഴുങ്ങിയതെന്ന് മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കാന്‍ ചെയ്ത് പരിശോധിച്ചപ്പോഴാണ്...
നേമം: ഫാസ്റ്റ് ഫുഡ് കടയിലെ തര്‍ക്കത്തെ തുടര്‍ന്ന് അന്യ സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റു. ഝാര്‍ഖണ്ഡ് സ്വദേശി ഷംസുദ്ദീനാണ് (37) കഴുത്തിന് മാരകമായി കുത്തേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കാസര്‍കോട് കുമ്പള...
1978ലെ പതിനൊന്നാം പാർട്ടി കോൺഗ്രസ് സിപിഎം നു മുമ്പിൽ എല്ലാം അടിയറ വെച്ചു.മുഖ്യമന്ത്രി യായിരുന്ന പികെവിയെ രാജിവെപ്പിച്ചു ഭരണം സിപിഎമ്മിനു കൊടുത്തു അതിന്റെ ജൂനിയർ പാർട്ടണർ ആയി.അതോടെ എല്ലാം അട്ടിമറിഞ്ഞു. അദ്ദേഹം പറഞ്ഞു
കർണാടകയിലെ തെരഞ്ഞെടുപ്പുഫലം വർഗീയ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് മുസ് ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രൊഫ .കെ .എം ഖാദർ മൊയ്തീൻ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിട്ടും ജനത മതേതരപക്ഷത്ത് നിന്നു. മുസ് ലിം ലീഗ്...