കേരളശ്ശരിക്ക് പിന്നാലെ പാലക്കാട് ജില്ലയില്‍ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി. കൊഴിഞ്ഞമ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റഴരില് പതിനാറുകാരനും ഉള്‍പ്പെടും. ഇന്ന് രാവിലെ പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ...
അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില കൂടി. അരി മുതൽ ഉള്ളി വരെ,...
പെണ്‍കുട്ടികള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച ഫ്ലാറ്റ് ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. രാജ് സോണിയുടെ മകന് കനയ്യ ലാലാണ് ഈ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കിയത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും പഠനാവിശ്യത്തിനായി...
സഊദിയിലെ ത്വായിഫിലുണ്ടായ വാഹനാപകടത്തില്‍ 7പേര് മരിച്ചു. ത്വായിഫ് ഗവര്‍ണറേറ്റിനെ അല്‍ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം. മരിച്ചവരെല്ലാം സഊദിയിലെ ഒരു കുടുംബത്തിലുള്ളവരാണ്. മാതാപിതാക്കള്‍ക്കും മറ്റു മൂന്നു സഹോദരങ്ങള്‍ക്കും ഗുരുതര പരിക്കേറ്റു. കുടുംബം മദീനയില്‍ നിന്ന് അല്ബഹയിലേക്ക്...
35000 രൂപയോളം വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു
വണ്‍വേ തെറ്റിചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വാഹനമാണ് വണ്‍വേ തെറ്റിച്ചത്. വൈകീട്ട് 4:30യോടെ കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലാണ് സംഭവം. മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം...
ഊഞ്ഞാലില്‍ നിന്നും വീണ് 5വയസ്സുകാരന് ദാരുണാന്ത്യം. മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന് നിഹാലാണ് മരണപ്പെട്ടത്. കൊടുവള്ളി കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലില്‍ നിന്ന് വീണാണ് ദുരന്തം സംഭവിച്ചത്. കല്യാണ പരിപാടിയില്‍ പങ്കെടുക്കവേ കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്ത്...
കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വർണ്ണം...
റഷ്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ യുക്രൈന് നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്‍ത്തി മേഖലായ ബ്രിയാന്സ്കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന് ആക്രമണം നടന്നത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ്...
ചങ്ങരംകുളത്ത് വിവാഹ സത്കാരത്തിനിടെ ഭക്ഷണം കിട്ടാത്തതു സംബന്ധിച്ചുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്കും കൂട്ട അടിയിലേക്കും നീങ്ങി. നിരവധിപേർക്ക് പരിക്കേറ്റു. പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണു സംഭവം. സംഘർഷത്തിൽ പരിക്കേറ്റ നീലിയാട് കക്കുഴിപ്പറമ്പിൽ ശരത്തിനെ(46) ചങ്ങരംകുളത്തെ സ്വകാര്യ...