ഉത്തര്‍പ്രദേശ്: ദളിത് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് കുടുംബത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം. രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇടിച്ച കാര്‍ നിര്‍ത്താതെ അക്രമി രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി...
കോഴിക്കോട്: ധനസഹായം അനുവദിക്കാതെ ആയിരക്കണക്കിന് രോഗികളുടെ അഭയകേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയ യൂത്ത്ലീഗ് പ്രതിഷേധം ഫലം കണ്ടു. കുടിശിക ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ കോഴിക്കോട്...
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും നടികളുമായ നുസ്രത്ത് ജഹാനും മിമി ചക്രബര്‍ത്തിയും ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. സലാമും നമസ്ക്കാരവും പറഞ്ഞാണ് നുസ്രത്ത് ജഹാന് സത്യപ്രതിജ്ഞ ചെയ്തുതുടങ്ങിയത്. നമസ്ക്കാരം പറഞ്ഞ് മിമി ചക്രബര്‍ത്തി സത്യപ്രതിജ്ഞ ആരംഭിച്ചത്. ജാദവ്പൂര്‍,...
മുക്കം: അഗസ്ത്യമുഴി തടപ്പറമ്പില്‍ അഖിലേഷ് ആത്മഹത്യ ചെയ്ത കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതി കുട്ടമോന്‍ എന്നറിയപ്പെടുന്ന വിപിന്‍(31) പോലീസിന്റെ പിടിയിലായി. അഖിലേഷ് മരിക്കുന്നതിന്റെ തലേ ദിവസം പ്രതികളുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മനംനൊന്ത് അഖിലേഷ്...
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കയ്യേറിയത് 89.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി. 2017 ഏപ്രില്‍ ഒന്നിന് ശേഷം 119.7669 ഹെക്ടര്‍ വനഭൂമിയും കയ്യേറിയിട്ടുണ്ട്. നിയമസഭയില്‍ വനം മന്ത്രി കെ.രാജുവും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും വെളിപ്പെടുത്തിയതാണ് ഇക്കാര്യം....
കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലായ നഗരസഭാ മുന്‍സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നഗരസഭാ മുന്‍ സെക്രട്ടറിയായ എം.കെ ഗിരീഷാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ ആസൂത്രിതശ്രമം...
ദളിത് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് യുവാവ് കൊന്നതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. കാര്‍ ഇടിച്ച് ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളെയാണ് ഇയാള്‍ കൊന്നത്. അതേ കുടുംബത്തില്‍പ്പെട്ട മറ്റൊരു സ്ത്രീയെ...
തിരുവനന്തപുരം: ഇ.എസ്.ഐ ആസ്പത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളാക്കി മാറ്റുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്. ഇ.എസ്.ഐ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. ഇ.എസ്.ഐ ആസ്പത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളാക്കി മാറ്റുന്നതിന്റെ ബാദ്ധ്യത...
തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നു...
പ്രളയത്തിന് ശേഷം രൂപീകരിച്ച റീബില്‍ഡ് കേരള പദ്ധതി പരാജയമെന്ന് പതിപക്ഷം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി.അതേസമയം റീ ബില്‍ഡ് കേരള പരാജയമെന്ന് പറയുന്നത് പ്രത്യേക ചിന്തയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി മറുപടി നല്കി. അടിയന്തര...