ഇസ്താംബൂള്‍: ഫ്യൂസി സബാത് എന്ന യുവാവാണ് ഇപ്പോള്‍ തുര്‍ക്കിയിലെ താരം. റോഡില്‍ നില്‍ക്കുകയായിരുന്ന സബാത് വെറുതെ മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു പിഞ്ചു കുഞ്ഞ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്നു. രണ്ടാമതൊന്ന്...
ഗുവാഹത്തി: ദേശീയ പൗരത്വരജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആസാമിലെ ദരാങ്ജില്ലയിലെ രൗമരി സ്വദേശി നൂര്‍ നഹാര്‍ ബീഗം ആണ് മരിച്ചത്. കഴിഞ്ഞവര്‍ഷം ആസാം സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട്...
ചോഹടാന്: അഞ്ച് മക്കളെ വാട്ടര്‍ ടാങ്കില്‍ തള്ളിയിട്ട് കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ചൊഹടാനില് ബുധനാഴ്ചയാണ് സംഭവം. വനുദേവി എന്ന യുവതിയാണ് മക്കളായ പുഷ്ട സന്തോഷ് (13), മംമ്ത (11), നൈന (9),...
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വക്താവിനെ കൊലപ്പെടുത്തിയത് നിന്ദ്യവും ലജ്ജാകരവും ദാരുണവുമായ സംഭവമാണെന്ന് രാഹുല്‍ പ്രതികരിച്ചു. ഹരിയാനയില്‍ ക്രമസമാധാനം വഷളായതിന്റെ...
ഏലൂര്‍: കൊച്ചി ഏലൂരില്‍ മധ്യവയസ്കന് കുഴഞ്ഞ് വീണ് മരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ വി ജെ ജോസാണ് മരിച്ചത്. വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയിരുന്നു. പിന്നീടുണ്ടായ ഭീഷണിയെ തുടര്‍ന്ന് ജോസ് സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ്...
ചണ്ഡിഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ ഫരീദാബാദില്‍ വെച്ചായിരുന്നു സംഭവം. രാവിലെ ജിമ്മില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഉടന്‍ തന്നെ ആദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫരീദാബാദില്‍...
ഹരിപ്പാട്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആറാട്ടുപുഴ വലിയഴീക്കല്‍ ബീച്ചിലാണ് സംഭവം. മാന്നാര്‍ കുട്ടംപേരൂര്‍ കുമരംമ്പള്ളില്‍ ശ്രീകുമാറിന്റെ മകന് വിശ്വജിത്ത് (16) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാവേലിക്കര ബിഷപ് ഹോഡ്ജസ്...
കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു. അഫ്സല്, ഫൈസല്‍ എന്നിവര്‍ കൂടി കേസില്‍ പ്രതികളാണെന്ന് ഡി.ആര്.ഐ...
റാഞ്ചി: മുസ്്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജാര്‍ഖണ്ഡിലെത്തി. സാബിര്‍ എസ് ഗഫാറിന്റെ നേതൃത്വത്തില്‍ സാരാഖല്ല പൊലീസ് സൂപ്രണ്ടിനെ...
ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ ടീം ഓറഞ്ച് ജഴ്സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്തെത്തി. ജഴ്സിയുടെ നിറം ഓറഞ്ചായി തിരഞ്ഞെടുത്തതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്...