ലോക് സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെക്കാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്. ഏക സ്വരത്തില്‍ രാഹുല്‍ തുടരണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം...
കോപ്പ അമേരിക്ക ഫുട്ബോള്‍ കപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി. നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഉറുഗ്വായെ പരാജയപ്പെടുത്തി പെറു സെമിഫൈനലില്‍ പ്രവേശിച്ചു. 5-4 എന്ന സ്കോറിനാണ് ഷൂട്ടൗട്ടില്‍ പെറുനിന്റെ വിജയം. ഉറുഗ്വായുടെ ആദ്യ പെനാല്‍ട്ടിയെടുത്ത സൂപ്പര്‍...
തിരുവനന്തപുരം: വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മ്മന്‍ സ്വദേശി ലിസ വെയ്സിനെ കാണാനില്ലെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയച്ചു. യുവതിയുടെ അമ്മ കോണ്‍സുലേറ്റിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്...
ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന് ക്രൂരമായി മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാജ് കുമാറിനെ ഉരുട്ടലിന് വിധേയനാക്കി. മരണകാരണം ന്യൂമോണിയയെങ്കിലും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. രാജ്കുമാറിന്റെ ദേഹത്ത് 22 മുറിവുകളുണ്ടായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു....
മുംബൈ: താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൈറ വസീം. മതപരമായ കാരണങ്ങളാല്‍ തനിക്ക് അഭിനയിക്കേണ്ടെന്നും ഈമാനില്‍ നിന്ന് അകലുകയാണെന്നും സൈറ വസീം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അഭിനയ രംഗത്തുനിന്ന് പിന്മാറുന്നതിനെ കുറിച്ച്...
തിരുവനന്തപുരം: തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ...
തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് ഒ വി വല്ലിയെ സസ്പെന്‍ഡ് ചെയ്തു. വനിതാ തടവുകാര്‍ മതില് ചാടി രക്ഷപ്പെട്ടതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതിന് പുറമെ രണ്ട് താല്‍ക്കാലിക...
കോഴിക്കോട്: രാജസ്ഥാനിൽ ഗോ സംരക്ഷകർ കൊലപ്പെടുത്തിയ പെഹ്ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേർത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി രാജസ്ഥാൻ മുഖ്യമന്ത്രി...
ആലപ്പുഴ: പ്രളയത്തില്‍ വീട് തകര്‍ന്ന അമ്മക്ക് യുവജനയാത്രക്കിടെ വാഗ്ദാനം ചെയ്ത ബൈത്തുറഹ്മ കൈമാറി.യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. പി.കെ...
ഊട്ടിയിലെ സര്‍ക്കാര്‍ വെടിമരുന്ന് ശാലയായ കൂനൂരിലെ അരവങ്കാട്ടിലെ കോര്‍ഡൈറ്റ് ഫാക്ടറിയുടെ ഉത്പാദന ലൈനില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിലെ ബേ നമ്പര്‍ 13 ലെ ഒരു...