മഹാരാഷ്ട്ര: പശു സംരക്ഷണത്തിനും ജയ് ശ്രീറാം വിളിപ്പിക്കാനും തെരുവിലിറങ്ങി അക്രമണം അഴിച്ചു വിടുകയും മുസ്ലിംകളെ അടിച്ചുകൊല്ലുകയും ചെയ്യുന്ന സംഘപരിവാര്‍ ഗുണ്ടകള്‍ കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാന്‍ നീക്കം തുടങ്ങി. മുസ്ലിം പശ്ചാത്തലമുള്ള നഗരങ്ങളുടെ പേരുകള്‍ ബലം...
മുംബൈ: കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. റോഡുകളിലും റെയില്‍പാളങ്ങളിലും വെള്ളം നിറഞ്ഞു. പശ്ചിമ റെയില്‍വേയുടെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച രാത്രിവരെ 361 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്....
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റ തിരിഞ്ഞു ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.5 മീറ്റര്‍...
കാസര്‍കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ മെഡിക്കല്‍ ടീം കാസര്‍കോട്ടെത്തി തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡിവൈ. എസ്.പി കെ.ജി ഡാര്‍വിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍...
തലശ്ശേരി: വിവിധ ക്ഷേമ പെന്ഷന് തട്ടിപ്പ് നടത്തിയ കേസില്‍ സി.പി.എം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് പിഗ്മിഏജന്റുമായ കെ.കെ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്....
കൊച്ചി: നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ വകുപ്പ്. യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടിക്രങ്ങളുടെ ഭാഗമായി രോഗിയെ പ്രവേശിപ്പിച്ചിരുന്ന ആസ്പത്രി അധികൃതര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടി. നിപ സംശയിക്കുന്ന ആരും...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) ചട്ടം ഭേദതി ചെയ്യുന്നത് വൈകുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നാലുമാസമായി നിയമവകുപ്പില്‍ പൂഴ്ത്തിവെച്ചിരിക്കുകയാണ്. രണ്ടും മൂന്നും സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കി ചട്ടം ഭേദഗതി ചെയ്യാനുള്ള...
ബര്‍മിങ്ഹാം: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയെ 31 റണ്‍സിന് തോല്പിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ഇന്നിങ്സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജോണി...
ഡെറാഡൂണ്‍: ഗവണ്മെന്റ് മെഡിക്കല്‍ കോളജിനകത്ത് പുള്ളിപ്പുലി കയറി. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലാണ് പുള്ളിപ്പുലി കയറി ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുന്നത്. ഇന്നു രാവിലെയാണ് പുള്ളിപ്പുലി മെഡിക്കല്‍ കോളജിനകത്തേക്ക് കയറിയതായി കണ്ടത്. തുടര്‍ന്ന് പല സ്ഥലങ്ങളിലായി...
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി ഹരിയാന സ്വദേശി പിടിയിലായി. ഹരിയാന സ്വദേശി സിക്കന്ദര്സിംഗ് (21)ആണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇന്നലെ ദുബായിയില്‍ നിന്നും കൊളംബോ വഴി ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്....