മുംബൈ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഡി.എന്‍. എ പരിശോധനയെ എതിര്‍ത്ത് ബിനോയ് കൊടിയേരി. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന് ഇക്കാര്യം എതിര്‍ത്തത്. പ്രോസിക്യൂഷന് ഹാജരാക്കിയ വിവാഹ രേഖകള്‍ വ്യാജമാണ്. പരാതിക്കാരി...
തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോഴെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു. അടുത്ത കാലത്ത് പൊലീസിനെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ ഗൗരവത്തോടെ...
കോട്ടയം: യുവതി വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അധ്യാപകന് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ തന്‍സീം അല്‍ മുബാറക്ക് (30) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം. രാവിലെ ആറരയോടെ ജോലിക്കുപോയ തൊഴിലാളികളാണ്...
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എട്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റിംങ് തെരഞ്ഞെടുത്തു. ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഭുവനേശ്വര്‍ ടീമില്‍ എത്തിയപ്പോള്‍, കേദാര്‍ ജാദവിന് പകരം ദിനേശ് കാര്‍ത്തിക്ക്...
മുംബൈ: ബിഹാറി യുവതി നല്കിയ ലൈംഗിക പീഡന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച ദിന്‍ഡോഷി സെഷന്‍സ്...
തിരുവനന്തപുരം: പൊലീസിന്റെ മുഖംമിനുക്കിയിട്ടും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മുഖം മൂടിയണിഞ്ഞ് നടക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനോട് അനുബന്ധിച്ചുള്ള വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു...
തിരുവനന്തപുരം: അക്കെട്ടുകളില്‍ വെള്ളമില്ലാത്തതിനാല്‍ സംസ്ഥാനം കുടിവെള്ളക്ഷാമത്തിലേക്ക് പോവുകയാണെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേ ഉള്ളൂവെന്ന് നിയമസഭയില്‍ പറഞ്ഞു. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമേ ഉള്ളൂവെന്നും മന്ത്രി അറിയിച്ചു. ജൂണില്‍...
സംസ്ഥാനത്ത് മഴയില്ലാത്ത അവസ്ഥ തുടര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴെ ജലം മാത്രമാണുള്ളതെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ ലോഡ്ഷെഡിങ് വേണ്ടിവന്നേക്കുമെന്നുമാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ജൂലൈ രണ്ടാമത്തെ...
ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്സ് യാക്കോബായ സഭ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അയക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്കി....
സി.ഒ.ടി നസീര്‍ വധശ്രമത്തിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന വാഹനത്തില്‍ വച്ചെന്ന് മൊഴി. മുഖ്യ പ്രതി പൊട്ടി സന്തോഷാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്. ഷംസീറിന്റെ സഹോദരന് എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള...