നജീബ് കാന്തപുരം അധികാരവും പദവികളും ഒരിക്കലും രാഹുല്‍ ഗാന്ധിയെ പ്രലോഭിപ്പിച്ചിട്ടില്ല. ആര്.എസ്.എസ് ഇന്ത്യയെ ബാധിച്ച കാന്‍സറാണെന്നും ആര്.എസ്.എസിനെതിരെ ഇന്ത്യയാകെ ആശയ പോരാട്ടത്തിന് ധൈര്യമുള്ള ഒരു സെക്കുലര്‍ സമൂഹം ഒന്നിച്ചു നിന്നാല്‍ മാത്രമെ വിജയം സാധ്യമാകൂ എന്നും...
ഇന്ന് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെതിരെ പ്രതിഷേധവുമായി നാളെ കെഎസ്യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ സെമിഫൈനലില്‍ ബ്രസീലിനോടേറ്റ തോല്‍വിക്ക് പിറകെ കളി നിയന്ത്രിച്ച റഫറിക്കെതിരെ ആരോപണവുമായി അര്‍ജന്റീനയുടെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി രംഗത്ത്. ‘അവര്‍ ഞങ്ങളെക്കാളും മികച്ച രീതിയിലായിരുന്നില്ല കളിച്ചിരുന്നത്, രണ്ടാം ഗോളിന് മുന്‍പ്...
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എം.പി എന്‍.കെ പ്രേമചന്ദ്രനെ പുകഴ്ത്തി സ്പീക്കര്‍ ഓംബിര്‍ല. ഇന്നലെ ആലത്തൂര്‍ എം.പി രമ്യഹരിദാസിനെ പുകഴ്ത്തിയ സ്പീക്കര്‍ ഇന്ന് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ പ്രശംസിക്കുകയായിരുന്നു. പ്രേമചന്ദ്രനെ ലോക്സഭ നിയന്ത്രിക്കാനുള്ള ‘സ്പീക്കര്‍ പാനലിലേയ്ക്ക്...
ന്യൂഡല്‍ഹി: ബി.ജെ.പിയോട് വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും എന്നാല്‍ തന്റെ ശരീരത്തിലെ ഓരോ അണുവും സഹജമായി തന്നെ അവരുടെ ആശയത്തോട് ചെറുത്തുനില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രാജിക്കത്തിലാണ് രാഹുല്‍ ബി.ജെ.പിയോടുള്ള നിലപാട് വ്യക്തമാക്കിയത്. എന്റെ...
ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ചു.രാജിക്കത്തിന്റെ പൂര്‍ണരൂപം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ബി.ജെ.പിക്കെതിരായ പോരാട്ടം തുടരുമെന്നും...
മുംബൈ: കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കൊടിയേരിക്ക് പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മുംബൈ ദിന്‍ദോഷി കോടതിയാണ് കേസില്‍ ബിനോയിക്ക് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും 25,000 രൂപ കെട്ടിവെക്കണമെന്നും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് പദവിയില്‍ തുടരാനില്ലെന്ന നിലപാട് പരസ്യമാക്കി രാഹുല്‍ ഗാന്ധി. പുതിയ പ്രസിഡണ്ടിനെ എത്രയും പെട്ടന്ന് തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി തയ്യാറാവാണം. തന്റെ രാജി പ്രഖ്യാപിച്ച് കഴിഞ്ഞ കാര്യമാണ്. ഇനി പ്രസിഡണ്ട് പദവിയില്‍ തുടരാനില്ലെന്നും രാഹുല്‍...
ബര്‍മിംഗ്ഹാം: ലോകകപ്പിന് ശേഷം എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഒരു ബി.സി.സി.ഐ അംഗത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്...
കൊച്ചി: എറണാകുളം കോതമംഗലത്ത് മധ്യവയസ്കയെ റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെ(60)യാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....