ന്യൂഡല്‍ഹി: രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്. പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റില്‍ ഉണ്ടാവുക. കാര്‍ഷിക പ്രതിസന്ധി മറികടക്കലും...
തിരുവനന്തപുരം: പൊതുപണം ധൂര്‍ത്തടിക്കുന്നതിന്റെ തെളിവു വെച്ച് സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി വി.ടി ബല്‍റാം എം.എല്‍.എ. ഹൈക്കോടതിക്കു മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്റെ കാലാവധിയും പണച്ചെലവും സംബന്ധിച്ച് കെ.സി...
ന്യൂഡല്‍ഹി: തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കോപ്പു കൂട്ടുന്നുവെന്ന സൂചന നല്കി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സര്‍വേ. പൊതു ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്...
പണികഴിഞ്ഞ റോഡ് ചളികുളമായതോടെ റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍ക്കെതിരെ കായികമായി തിരിഞ്ഞ് സ്ഥല എംഎല്‍എ രംഗത്ത്. റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടതോടെയാണ് റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചാണ് എം.എല്‍.എയും...
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഒരു ലക്ഷം കോടിയുടെ പുതിയ ഇടപാടിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 114 യുദ്ധവിമാനങ്ങളാണ് പുതുതായി വാങ്ങാന്‍ പോവുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍...
കേരളത്തിലെ ജനമൈത്രീപൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ പൊലീസ് സ്റ്റേഷനുകളാകുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസുകാരെ ന്യായീകരിക്കുന്ന ഇടുക്കി ജില്ലക്കാരനായ മന്ത്രിയും പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും തമ്മില്‍ എങ്ങനെയാണ് ചേര്‍ന്ന് പോകുകയെന്നും മുനീര്‍ ചോദിച്ചു....
മിനുറ്റുകള്‍ കൊണ്ട് പ്രചരിച്ച ബൈക്ക് യാത്രികരെ പിന്തുടരുന്ന കടുവയുടെ രംഗം വയനാട്ടില്‍ നിന്നെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. സമൂഹ മാധ്യമങ്ങള്ില് തരംഗമായി മാറിയ ഭയപ്പെടുത്തുന്ന മൊബൈല്‍ വീഡിയോയിലെ കടുവ വയനാട്ടില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വീഡിയോ...
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പുല്‍പ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാല് ദിവസം പ്രായമായ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ് കടയിലേക്ക് പാഞ്ഞു കയറി രണ്ടു പേര് മരിച്ചു. നെടുമങ്ങാട് പുത്തന്‍പാലത്താണ് കടയിലേക്ക് ബസ് ഇടിച്ചു കയറി അച്ഛനും മകനും മരിച്ചത്. പേരയം സ്വദേശി ചന്ദ്രന്(38), മകന് ആരോമല്‍(12) എന്നിവരാണ് മരിച്ചത്. ഇരുവരും...
കണ്ണൂര്‍: കേരളത്തിന്റെ ഭരണ വര്‍ഗ ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ ഏറ്റവും അവസാനത്തെ ഇരയായ ആന്തൂരിലെ സാജന്റെ വീട് യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചു. യുഡിഎഫ് തീരുമാനപ്രകാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പിടി തോമസ്, കെ.എം. ഷാജി, മോന്‍സ് ജോസഫ്,...