ആലപ്പുഴ: ആലപ്പുഴയില്‍ പുറക്കാട് നിയന്ത്രണംവിട്ട ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്,സജീവ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി വഴിയരികില്‍ നിന്നവരെ ഇടിക്കുകയായിരുന്നു.
കൊല്‍ക്കത്ത: ജയ്ശ്രീറാം വിളിക്കെതിരെ നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍. ജയ്ശ്രീറാം വിളി ബംഗാളി സംസ്ക്കാരത്തോട് ചേരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ്ശ്രീറാം വിളി ബംഗാളി സംസ്ക്കാരത്തോട് ചേരുന്നതല്ല. മാ ദുര്‍ഗ വിളിയാണ് ബംഗാളിന്റെ തനത്...
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും നികുതി കൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെ എണ്ണ വില വർധിപ്പിച്ച് കമ്പനികൾ. പെട്രോൾ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പെട്രോളിനും...
പത്തനംതിട്ട; എട്ടു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവും പിഴയും. തോട്ടപ്പുഴശ്ശേരി റെജി തോമസിനാണ് (45)ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി....
മലപ്പുറം: വിവാദങ്ങള്‍ക്ക് വിടനല്‍കി ഹോമിയോപ്പതിക് ക്ലിനിക് തുടങ്ങി ഡോക്ടര്‍ ഹാദിയ. മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹാദിയയുടെ ഹോമിയോപതി ക്ലിനിക്ക്. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് സന്തോഷം പങ്കുവച്ച് രംഗത്തെത്തിയതോടെയാണ്...
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ടു പൊലീസുകാരുടെ കൂടി അറസ്റ്റ് ഇന്നുണ്ടായേക്കും. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ െ്രെകംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. അതേസമയം, കേസില്‍...
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് 30 ദിവസത്തെ പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ആവശ്യം അറിയിച്ച് മദ്രാസ് ഹൈക്കോടതി സമീപിച്ചതോടെയാണ് പരോള്‍ അനുവദിച്ചത്. നളിനിയുടെ ആവശ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു....
എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജനവിരുദ്ധ നയങ്ങളുടെ പുനരാവിഷ്കരണം മാത്രമാണ് ഈ ബജറ്റ്. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴും യുവാക്കള്‍ക്ക് പ്രതീക്ഷനല്‍കുന്ന പദ്ധതികളോ...
നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റി. ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പിയായാണ് സ്ഥലം മാറ്റം. പകരം മലപ്പുറം എസ്.പിയായ ടി. നാരായണനെ ഇടുക്കി എസ്.പിയായി നിയമിച്ചു. കെ.ബി വേണുഗോപാലിനെതിരെ...
ജൂലായ് രണ്ടിന് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഡാം തകര്‍ന്ന് 18 പേരുടെ മരണത്തിന് കാരണമായത് ഞെട്ടുകളാണെന്ന് മഹാരാഷ്ട്ര മന്ത്രിയും ശിവനേന എം.എല്‍.എ യുമായ തനാജി സാവന്ത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. സംസ്ഥാനത്തിന്റെ ജലവിഭവ വകുപ്പ്...