ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തന്റെ പേര് മാറ്റാനൊരുങ്ങി മുസ്ലിം ഉദ്യോഗസ്ഥന്. നിയാസ് ഖാനാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ ഭയന്ന് പേരുമാറ്റാന്‍ തീരുമാനിച്ചത്. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് കീഴിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മോദി ഭരണത്തില്‍...
ലോകകപ്പിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇതോടെ സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്റായി. ഓസ്ട്രേലിയക്ക് ഇംഗ്ലണ്ടാണ് എതിരാളി. പ്രാഥമിക ഘട്ടത്തിലെ ഇന്ത്യയുടെ ന്യൂസിലന്റിനെതിരായ മത്സരം മഴ മൂലം...
ഭോപ്പാല്‍: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പ്രമുഖ നേതാക്കളുടെ രാജി തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ ജ്യോതിരാദിത്യ സിന്ധ്യയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവി രാജിവെച്ചത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ. ലോക്സഭാ...
ബംഗളൂരു: മൂന്നു തവണ പരാജയപ്പെട്ട ഓപ്പറേഷന് താമരയുമായി ബി.ജെ.പി പിന്‍വാതില്‍ വഴി വീണ്ടും രംഗത്തെത്തുമ്പോള്‍ കര്‍ണാടക ഒരിക്കല്‍കൂടി റിസോര്‍ട്ട് രാഷ്ട്രീയത്തിന് വഴിമാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭരണ പക്ഷത്തുള്ള എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി...
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ വാഹനത്തിന് മുന്നില്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടപ്പോള്‍ ഓടിക്കൂടിയ നാട്ടുകാരോട് മന്ത്രി തട്ടിക്കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മന്ത്രിയുടെ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാര്‍ വീണതെന്ന സംശയത്തില്‍ വിവരങ്ങളാരാഞ്ഞവരോട് മന്ത്രി...
ബംഗളൂരു: എം.എല്‍.എമാരുടെ രാജി ഭീഷണിയില്‍ കുരുക്കിലായ കര്‍ണാടകയിലെ ജെ.ഡി.എസ് – കോണ്‍ഗ്രസ് സര്‍ക്കാറിനു മുന്നില്‍ അധികാരം നിലനിര്‍ത്തുന്നതിന് രണ്ടു വഴികള്‍. ജെ.ഡി.എസിന്റെ കൈവശമുള്ള മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് കൈമാറുകയും മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ തന്നെ ആ...
കൊണ്ടോട്ടി: നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കരിപ്പൂരില്‍ ഒരിക്കല്‍കൂടി സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം. ഭക്തിനിര്‍ഭരമായ ചടങ്ങിലായിരുന്നു ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം. 300 പേരടങ്ങുന്ന ആദ്യ സംഘം ഇന്ന് ഉച്ചകഴിഞ്ഞ് 2.25ന് യാത്ര തിരിക്കും. മദീന...
സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ലൂസേഴ്സ് ഫൈനലില്‍ അര്‍ജന്റീന ജയിച്ചെങ്കിലും മെസ്സിക്ക് ചുവപ്പ് ചുവപ്പ് കാര്‍ഡ് നല്‍കിയത് വിവാദമാവുന്നു. ചിലി താരം ഗാരി മെഡലുമായി കശപിശയുണ്ടാക്കിയതിനാണ് മെസ്സിക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത്. എന്നാല്‍ ഗാരി...
ഓരോ കളി കഴിയുംതോറും മെച്ചപ്പെട്ടുവന്ന അര്‍ജന്റീനക്ക് കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ ഏറ്റുമുട്ടിയടീമുകള്‍ പരസ്പരം വീണ്ടും...
ലോകകപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. 39 ബോളുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും സെഞ്ച്വറി നേടി. ശ്രീലങ്കക്ക് വേണ്ടി മലിംഗ,രജിത,ഉദാന എന്നിവര്‍ ഓരോ വിക്കറ്റ്...