ന്യൂഡല്‍ഹി/ബംഗളൂരു: എം.എല്‍.എമാരുടെ കൂട്ട രാജിയെതുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ മന്ത്രി പദവി ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം. കോണ്‍ഗ്രസ് ജെ.ഡി.എസ് നേതാക്കള്‍ ഇതുസംബന്ധിച്ച് പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും...
കൊണ്ടോട്ടി/മദീന: ദൈവവിളിക്കുത്തരം നല്കി നാഥനോടുള്ള നിലയ്ക്കാത്ത പ്രാര്‍ത്ഥനകളുമായി കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ ആദ്യം സംഘം പ്രവാചക നഗരിയായ മദീനയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മറ്റി വഴിയുള്ള രണ്ട് സംഘങ്ങളാണ് ഇന്നലെ കരിപ്പൂരില്‍ നിന്നും പുറപ്പെട്ടത്. ഉച്ചക്ക് 2.25ന് പുറപ്പെട്ട...
കോഴിക്കോട്: അവശ ലക്ഷങ്ങളുടെ കണ്ണീരൊപ്പിയ കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന മാതൃകാ പദ്ധതി കേരളത്തിലെ ലക്ഷക്കണക്കിനു നിര്‍ധന രോഗികള്‍ക്കു ആശ്വാസമായിരുന്നു. ഇതു നിര്‍ത്തലാക്കിയ സംസ്ഥാന...
മഞ്ചേശ്വരം: ഹൊസങ്കടിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആര്.എസ്.എസ് അക്രമം. ഹൊസങ്കടി അങ്ങാടിപദവിലെ സയ്യിദ് ഷറഫുദ്ദീന് തങ്ങള്‍ക്കും കുടുംബത്തിനും നേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ഒരു സംഘം വീട്ടില്‍ കയറി...
ബെംഗളൂരു: കര്‍ണാടക സര്‍ക്കാറിനെ അട്ടിറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. എല്ലാവരെയും ഒരുമിച്ച് നയിക്കുമെന്നാണ് മോദി അധികാരമേല്‍ക്കുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ സംസ്ഥാനങ്ങളിലായി ഭരണം പിടിച്ചെടുക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും...
കലാശപ്പോരാട്ടത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പിച്ച് .കോപ്പാ അമേരിക്ക ഫുട്ബോള്‍ കിരീടം ചൂടി ബ്രസീല്‍. മാരക്കാനയില്‍ കൂടി കാനറികള്‍ ജേതാക്കളായതോടെ. ഇത് ഒന്‍പതാം തവണയാണ് ബ്രസീല്‍ കോപ്പ അമേരിക്കാ ചാമ്പ്യന്മാരാകുന്നത്. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്...
കാസര്‍കോട്: ചൂരിയില്‍ റിയാസ് മൗലവി വധക്കേസിലെ സാക്ഷികളുടെ വീടുകള്‍ക്ക് നേരെ കല്ലേറ്. പഴയ ചൂരിയിലെ മുഹിയദ്ധീന്‍ ജുമാമസ്ജിദിന് പിറക് വശത്തുള്ള ഹാഷിം, നാസര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ഞായറാഴ്ച്ച രാത്രി ഒമ്പതു മണിയോടെ കല്ലേറുണ്ടായത്. സംഭവത്തിന്...
കോഴിക്കോട്: അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ കീഴില്‍ നടക്കുന്ന വിവിധ മതങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയക്ക് അവസരം. ജൂലൈ 14ന് തുടങ്ങി 14 ദിവസം നീണ്ടു...
ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്‍ വ്യക്തത വന്നിരിക്കുകയാണ്. ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്പിച്ചതോടെ ഇന്ത്യ റോബിന് റൗണ്ടില്‍ ഒന്നാമതെത്തി. ഇനി നാലാം സ്ഥാനത്തുള്ള ന്യൂസിലന്റുമായാണ് ഇന്ത്യയുടെ സെമി അങ്കം. ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍...
റായ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മയക്കുമരുന്ന് ഉപയോഗം ആരോപിച്ച ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമിക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവ് പവന് അഗര്‍വാളിന്റെ പരാതിയില്‍ ഛത്തിസ്ഗഢ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍...