ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്‍ വ്യക്തത വന്നിരിക്കുകയാണ്. ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്പിച്ചതോടെ ഇന്ത്യ റോബിന് റൗണ്ടില്‍ ഒന്നാമതെത്തി. ഇനി നാലാം സ്ഥാനത്തുള്ള ന്യൂസിലന്റുമായാണ് ഇന്ത്യയുടെ സെമി അങ്കം. ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍...
റായ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മയക്കുമരുന്ന് ഉപയോഗം ആരോപിച്ച ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമിക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവ് പവന് അഗര്‍വാളിന്റെ പരാതിയില്‍ ഛത്തിസ്ഗഢ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍...
ഗൊരഖ്പൂര്‍: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഞെക്കിക്കൊന്ന് ഭര്‍ത്താവ്. ശേഷം സ്വന്തം ലൈംഗികാവയവം മുറിച്ചു കളയുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ഥ്നഗര്‍ സ്വദേശി അന്‍വര്‍ ഹസന് ആണ് ഭാര്യയെ ഞെക്കിക്കൊല്ലുകയും ശേഷം സ്വന്തം അവയവം ചെത്തിക്കളയുകയും ചെയ്തത്....
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരമാന് വെച്ച ബജറ്റിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് ശരിയായില്ലെന്ന് ശിവസേന അറിയിച്ചു. ഇപ്പോള്‍ തന്നെ താങ്ങാനാവുന്നതില്‍ പരം വിലയുള്ള സ്വര്‍ണത്തിന്റെ...
ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ പാചകക്കാരന് യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു. കഴിഞ്ഞദിവസം ഹൈദരാബാദിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. മാരകമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഭാതഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയ യുവാവ് പൂരി ഓര്‍ഡര്‍ ചെയ്തെങ്കിലും...
സാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫീസ് വര്‍ധിപ്പിക്കുന്നതിനായി മാനേജുമെന്റുകള്‍ക്ക് കോടതിയില്‍ പോകുന്നതിനുള്ള അവസരം കൂടിയാണ് സര്‍ക്കാര്‍ തുറന്നിടുന്നത്. കോടതി നിര്‍ദേശ പ്രകാരം കമ്മിറ്റി പുനഃസംഘടിപ്പിക്കാതെ ഒരാഴ്ച...
ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് അഹമ്മദാബാദിലാണ് മത്സരം. സിറിയ,നോര്‍ത്ത് കൊറിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍. ഇന്ന് ആരംഭിക്കുന്ന...
കൊച്ചി: ഇന്ന് മുതല്‍ ജൂലൈ 11 വരെ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ...
ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ കശ്മീരിന് നീതിവേണമെന്ന ബാനറുമായി ആകാശത്ത് വിമാനം പറന്ന സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ബി.സി.സി.ഐ. പരാതി നല്കി. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ബി.സി.സി.ഐ തങ്ങളുടെ ഐ.സി.സിയെ അറിയിച്ചു. ജസ്റ്റിസ്...
‘എനിക്കറിയില്ല ഞാന്‍ എന്നാണ് വിരമിക്കുകയെന്ന് എന്നാല്‍ അങ്ങനെ ഒരു ദിവസം ഉണ്ടാകും. അതിന് വേണ്ടി എപ്പോഴും ആഗ്രഹിച്ച് നടക്കുന്നവര്‍ ഇപ്പോള്‍ എനിക്ക് ചുറ്റും കൂടുതലാണ്’, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ക്യാപ്റ്റന്‍ കൂളിന്റെ വാക്കുകളാണിത്. ഇന്ത്യക്ക് വേണ്ടി...