ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കവുമായി വീണ്ടും ബി.ജെ.പി. കര്‍ണാടക ഭരിക്കുന്ന ജെ.ഡി.എസ്കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായി എട്ട് ഭരണപക്ഷ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാരും മൂന്ന്...
ലണ്ടന്‍/ടെഹ്റാന്: ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ അവരുടെ കപ്പലും പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്. ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇറാന് ഇക്കാര്യം അറിയിച്ചത്. എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്റെ പരമോന്നത...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. ഇന്നലെ രാവിലെ 25,200 രൂപയില്‍ നടന്ന സ്വര്‍ണ വ്യാപാരം ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുകയറി. സ്വര്‍ണത്തിന് ഉച്ചയോടെ നിരക്ക് 25,680 രൂപയായി ഉയര്‍ന്നു. എന്നാല്‍, ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി....
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന് പാറയിലിന്റെ കണ്വെന്ഷന് സെന്ററിന് ഒടുവില്‍ അനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കണ്വെന്ഷന് സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി...
കണ്ണൂര്‍: പ്രവാസി വ്യവസായിയുടെ ജീവനെടുത്ത ഭരണകൂട ഒത്തുകളിക്കെതിരെ ആന്തൂരിലേക്ക് മുസ്ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച്. സിപിഎം ഗ്രൂപ്പ് കളിക്കിരയായി ആത്മഹത്യ ചെയ്ത സാജന് പാറയിലിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിച്ച് സാജന്റെ കുടുംബത്തിന് നീതി...
നെടുമങ്ങാട്: ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം രക്ഷിച്ചു. കൊഞ്ചിറ പ്രദീപ് ആണ് കിണറ്റില്‍ വീണത്. വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ തൂണില്‍ ചാരി നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു....
കൊച്ചി: കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവദത്തില്‍ ഹൈക്കോടതി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ രൂക്ഷമായി വിമര്‍ശിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന...
ആലപ്പുഴ: ആലപ്പുഴയില്‍ പുറക്കാട് നിയന്ത്രണംവിട്ട ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്,സജീവ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി വഴിയരികില്‍ നിന്നവരെ ഇടിക്കുകയായിരുന്നു.
കൊല്‍ക്കത്ത: ജയ്ശ്രീറാം വിളിക്കെതിരെ നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍. ജയ്ശ്രീറാം വിളി ബംഗാളി സംസ്ക്കാരത്തോട് ചേരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ്ശ്രീറാം വിളി ബംഗാളി സംസ്ക്കാരത്തോട് ചേരുന്നതല്ല. മാ ദുര്‍ഗ വിളിയാണ് ബംഗാളിന്റെ തനത്...
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും നികുതി കൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെ എണ്ണ വില വർധിപ്പിച്ച് കമ്പനികൾ. പെട്രോൾ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പെട്രോളിനും...