ചെന്നൈ: മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം (എം.ഡി.എം .കെ) നേതാവ് വൈക്കോക്ക് രാജ്യദ്രോഹക്കേസില്‍ ഒരു വര്‍ഷം തടവ്. ചെന്നൈ കോടതിയാണ് ശിക്ഷ വിധിച്ചത്. നിരോധിത സംഘടനയായ എല്‍ടിടിഇക്ക് അനുകൂലമായ പരാമര്‍ശം നടത്തിയെന്ന കേസിലാണ് ശിക്ഷ. ഒരുവര്‍ഷം...
പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്സ്ബുക് കുറിപ്പ്: പ്രവാസികളുടെ എല്ലാകാലത്തുമുള്ള പരാതിയായിരുന്നു അവരുടെ യാത്രാ പ്രശ്നങ്ങള്‍. പലഘട്ടങ്ങളിലായി അത്തരം കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ അവസരമുണ്ടായിട്ടുണ്ട് .അതിലൊന്നാണ് ഫെസ്റ്റിവല്‍ കാലത്തുള്ള ടിക്കറ്റ് വിലവര്‍ധന. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കാറുണ്ട്....
ചിറ്റാര്‍: മകനെ പഠിക്കാന്‍ വിട്ടത് വെറുതെയായില്ല. പുസ്തകം പകര്‍ന്ന അറിവ് ജീവിതാനുഭവത്തില്‍ കൊണ്ടുവന്ന് മാതാപിതാക്കളെ മരണത്തില്‍ നിന്ന് രക്ഷിച്ച് കൊച്ചുപയ്യന്. വൈദ്യുതാഘാതമേറ്റ നീലിപിലാവ് അരുവിക്കരയില്‍ സജിയെയും മഞ്ജുവിനെയുമാണ് മകന് ആദര്‍ശ് ധീരമായ നീക്കത്തിലൂടെ രക്ഷിച്ചത്. കഴിഞ്ഞ...
കട്ടപ്പന: നടി ആശാശരത്തിന്റെ എവിടെ സിനിമയുടെ പ്രമോഷന് വീഡിയോ വിവാദമാകുന്നു. വീഡിയോയില്‍ പറയുന്ന കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് നിര്‍ത്താതെയുള്ള കോളുകളുടെ പ്രവാഹമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്....
ന്യൂഡല്‍ഹി: തീവ്രവാദിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ആറ് മാസം ജയിലിലടച്ച എന്‍.ഐ.എ ഒടുവില്‍ തെളിവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്കി. കഴിഞ്ഞ ഡിസംബർ 26നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിലെ സീലാംപുർ, ചൗഹാൻ ബങ്കർ മേഖലയിൽ തിരച്ചിൽ നടത്തി...
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ 27 വര്‍ഷത്തെ പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന് ക്രിക്കറ്റ് ബാറ്റ്സ്മാന് ഇക്രാം അലി ഗില്‍. ലോകകപ്പില്‍ ഒരു ഇന്നിങ്സില്‍ 80നു മുകളില്‍ റണ്‍സെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന സച്ചിന്റെ...
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന് ആണ് അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി എസ്.പിക്കെതിരെ...
ന്യൂഡല്‍ഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിയെ തഴഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഹര്‍ജിയുമായി അഭിഭാഷകര്‍. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ആകില്‍ ഖുറൈശിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരില്‍...
ന്യൂഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്ക്രൂ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ വസിറാബാദിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരുവയസ്സുകാരനായ രഹാന് ആണ് മരണത്തിന് കീഴടങ്ങിയത്. ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളാണ് രഹാന്റെ കുടുംബം. വസിറാബാദിലെ ഒരു...
ന്യൂഡല്‍ഹി: കഠ്വയില് എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അപ്പീല്‍ ചണ്ഡീഗഡ് കോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിനായി അപ്പീല്‍ നല്കാന് യൂത്ത്ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള...