ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് പദവിയില്‍ നിന്നുള്ള രാജി ഒരു പിന്മാറ്റമല്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ 10 ഇരട്ടി കരുത്തില്‍ ബി.ജെ.പിക്കും ആര്.എസ്.എസിനും എതിരെ പൊരുതുമെന്നും രാഹുല്‍ ഗാന്ധി. ആര്.എസ്.എസ് പ്രവര്ത്തകന് നല്കിയ മാനനഷ്ടക്കേസില്‍ മുംബൈ കോടതിയില്‍...
കൊച്ചി: നടി ആശാശരതിന്റെ എവിടെ സിനിമാ പ്രൊമോഷന് വീഡിയോക്കെതിരെ പൊലീസില്‍ പരാതി. ഒരു പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു നടി എന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷകന് അഡ്വ ശ്രാജിത്ത് പെരുമനയാണ് പൊലീസില്‍ പരാതിനല്‍കിയിരിക്കുന്നത്. ആശാ...
തിരുവനന്തപുരം: നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡിമരണം, ഇതേ സ്റ്റേഷനില്‍ ഓട്ടോ െ്രെഡവര്‍ ഹക്കീമിനെ മര്‍ദ്ദിച്ച സംഭവം, ബുധനാഴ്ച കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പൊലീസ് നടപടി എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലാണ് പൊലീസ് മര്‍ദ്ദനത്തിനെതിരെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി 60 തോളം റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും സുതാര്യമില്ലാത്തതും നീതിപൂര്‍വ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു...
കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാര്‍ത്ഥം എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി വൈക്കം മുഹമ്മദ് ബഷീര്‍ ഫെസ്റ്റ് നടത്തുന്നു. ഇമ്മിണി ബല്ല്യേ ബര എന്ന പേരില്‍ കോഴിക്കോട് ബീച്ചില്‍ നാളെയാണ് ഫെസ്റ്റിന്റെ ആരംഭം. ജൂലൈ 13 വരെ നീണ്ടു...
ബാംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ മാര്‍ച്ചിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായതോടെയാണ് പീഡനവിവരം...
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഗവേഷണങ്ങള്‍ക്ക് കേന്ദ്രമാവാന്‍ കോഴിക്കോട് എം.എസ്.എഫ് ആസ്ഥാനമൊരുങ്ങുന്നു. നാലാം ഗേറ്റിന് സമീപം നിലവിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി ഓഫീസാണ് നവീകരിച്ച് പഠന ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നത്. സിവില്‍ സര്‍വീസ്, എസ്.എസ്.സി, പി.എസ്.സി തുടങ്ങിയ മത്സര...
നടി ആശാ ശരത്തിന്റെ എവിടെ സിനിമയുടെ പ്രൊമോഷന് വീഡിയോക്ക് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. നടിയുടെ ഭര്‍ത്താവിനെ കാണാനില്ലെന്ന അറിയിപ്പാണ് പ്രൊമോഷന് വീഡിയോയില്‍ ഉള്ളത്. ഇത് പ്രൊമോഷന് ആണെന്ന് മനസ്സിലാകാത്ത ആളുകളാണ് നടിക്ക് വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘കുറച്ചു...
ന്യൂഡല്‍ഹി: ബി.ജെ.പി ഗവണ്മെന്റ് അതിന്റെ ഉറ്റ ചങ്ങാതിമാര്‍ക്ക് ഇന്ത്യയെ വിറ്റു തുലക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനാനുമതി കേന്ദ്ര മന്ത്രിസഭ അദാനി ഗ്രൂപ്പിനു വിട്ടു നല്കിയ സാഹചര്യത്തില്‍ അമര്‍ഷം...
കോഴിക്കോട്: എം.എസ്.എഫ് മെഡിഫെഡ് സംസ്ഥാന നേതാവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അസ്ലം (22) മരണപ്പെട്ടു. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള പാലക്കോട്ട് വയല്‍ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു....