കൊച്ചി: മുസ്ലിം മതസംഘടനകള്‍ തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊച്ചിയില്‍ അഭിമന്യു സ്മാരകത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് മുസ്ലിം മതസംഘടനകളെ എസ്ഡിപിഐക്കൊപ്പം കൂട്ടികെട്ടിയുള്ള കോടിയേരിയുടെ പരാമര്‍ശം. ആര്‍എസ്എസിന്റെ വര്‍ഗീയതക്ക് ബദല്‍ മുസ്ലിം...
മുംബൈ: കനത്ത മഴക്കു പിന്നാലെ മഹാരാഷ്ട്രയില്‍ അണക്കെട്ടു തകര്‍ന്ന് ആറു മരണം. പതിനെട്ടു പേരെ കാണാനില്ല. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഇന്നലെ രാത്രിയാണ് തിവാരെ അണക്കെട്ട് തകര്‍ന്ന് ദുരന്തമുണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും കുത്തൊഴുക്കില്‍ പെട്ട് ഒലിച്ചു...
ഇടുക്കി: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ അറസ്റ്റിലായ എസ്.ഐ കെ.എ സാബു കുഴഞ്ഞുവീണു. സാബുവിനെ കോട്ടയം മെഡിക്കല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവും സിപിഒ സജീവുമാണ് അറസ്റ്റിലായത്. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ...
കണ്ണൂര്‍: ഹജ്ജ് യാത്രക്ക് മുന്നോടിയായി കുത്തിവെപ്പിനെത്തിയവരില് നിന്നും പണം വാങ്ങി സര്‍ക്കാറിന്റെ സ്റ്റാമ്പ് കച്ചവടം. വിവാദമായതോടെ സ്റ്റാമ്പ് വില്‍പ്പന നിറുത്തിവെച്ചു. ഇന്നലെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക്...
ഇടുക്കി: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ കെ.എ സാബുവും സിപിഒ സജീവുമാണ് അറസ്റ്റിലായത്. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍...
ന്യൂഡല്‍ഹി: സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോയവരില്‍ നിന്ന് കേസ് തീര്‍പ്പാക്കുന്നത് വരെ സേവന നികുതി ഈടാക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവരില്‍ നിന്ന് സേവന നികുതി...
അഷ്റഫ് ആളത്ത്ദമ്മാം: സഊദി-കേരള വ്യോമപാതയില്‍ മാറ്റം വരുത്തിയതായി എയര്‍ ഇന്ത്യ. ഇതുപ്രകാരം കേരളത്തില്‍നിന്നു സഊദിയിലേക്കും തിരിച്ചുമുള്ള വിമാനയാത്ര അരമണിക്കൂര്‍ ദൈര്‍ഘ്യമേറിയതായി അധികൃതര്‍ അറിയിച്ചു. യാത്രാനിരക്കിലും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ട്രാവല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒമാന്‍ ഉള്‍ക്കടലിനു സമീപം...
ന്യൂഡല്‍ഹി: രോഗികളുടെ അവകാശ അധികാരങ്ങള്‍ ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം നടത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്ല് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ പല രാജ്യങ്ങളിലും...
ഡര്‍ഹം: ലോകകപ്പില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനും ശക്തരായ ന്യൂസിലാന്‍ഡിനും അവസാന ഗ്രൂപ്പ് മല്‍സരം. പോയിന്റ് ടേബിളില്‍ മൂന്ന്,നാല് സ്ഥാനങ്ങളില്‍ നില്ക്കുന്ന ടീമുകള്‍ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ന് ജയിക്കണം. എട്ട് മല്‍സരങ്ങളില്‍ നിന്ന് പതിനൊന്ന് പോയിന്റാണ്...
നാദാപുരം: ഹൃദ്രോഗിയുടെ കടക്ക് ലൈസന്‍സ് നിഷേധിച്ച സി പി എം ഭരണ സമിതിക്കെതിരെ ജനവികാരം ശക്തം. കട സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് മാറ്റാന്‍ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ് വിവാദമായത്. വിലങ്ങാട് ഇന്ദിര നഗര്‍...