തിരുവനന്തപുരം: ഔദ്യോഗിക യാത്രകളില്‍ ഭാര്യയെ യാത്രാചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്മാന് എം.കെ സക്കീറിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മന്ത്രിമാര്‍ക്ക് ഇല്ലാത്ത ആനുകൂല്യം പി.എസ്.സി ചെയര്മാന് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ അനുവദിക്കുന്ന...
തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രി കെട്ടിടത്തില്‍ നിന്ന ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. പൊന്നാനി സ്വദേശി ഐഷ ബീവിയാണ് (57) മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. കിഡ്നി സംബന്ധമായ അസുഖം മൂലം അഞ്ച് ദിവസമായി മെഡിക്കല്‍ വിഭാഗത്തില്‍...
സാന്‍ഫ്രാന്‍സിസ്കോ: ഫെയ്സ്ബുക്ക് ആസ്ഥാനത്ത് അതീവ നാശകാരിയായ വിഷവാതകമായ സരിന് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംശയാസ്പദമായി കണ്ട പാക്കറ്റിലാണ് സരിന് സാന്നിധ്യം കണ്ടെത്തിയത്....
മുംബൈ: താനെയില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിം ടാക്സി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞ മാസം 22-നാണ് സംഭവം. മര്‍ദനത്തിനിരയായ ഫൈസലിന്റെ പരാതിയില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. 22ന് രാത്രി...
ഫുട്ബോള്‍ എന്നത് പലപ്പോഴും യുദ്ധത്തില്‍ വരെ എത്തിയിട്ടുണ്ട്. കാല്പന്തിന് പല ജനതയും നല്കുന്ന പ്രാധാന്യത്തിന്റെ തെളിവാണത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഫുട്ബോള്‍ വെറും ഒരു കളിയല്ല മറിച്ച് ഒരു വികാരമാണ്. അതുപോലെ കാലം എത്ര കഴിഞ്ഞാലും അവസാനിക്കാത്തതാണ്...
ഡല്‍ഹി ജുമാമസ്ജിദിനിടുത്തുള്ള ചാവ്ഡി ബസാര്‍ മാര്‍ക്കറ്റില്‍ വര്‍ഗീയ സംഘര്‍ഷം. വീടിന് മുന്നില്‍ രാത്രി വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും സംഘട്ടനത്തിലേക്കും നയിച്ചത്. വീടിന് മുന്‍വശം ബൈക്ക് പാര്‍ക്ക് ചെയത...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രധാനപ്രതികളെ പിടികൂടാതെ സി.പി.എം-എസ്.ഡി.പി.ഐ ഒത്തുകളി. 2018 ജൂലായ് രണ്ടിന് അര്‍ധരാത്രിയോടെയാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ...
നരിപ്പറ്റ: കടക്ക് മുന്നില്‍ സ്ഥാപിച്ച കോണ്‍ഗ്രസിന്റെ കൊടിമരം മാറ്റിയില്ലെങ്കില്‍ കടക്ക് അനുമതി നല്‍കില്ലെന്ന സി.പി.എം ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ പകപ്പോക്കലിന് മുന്നില്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സിദ്ദീഖ്....
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പിയെ സംരക്ഷിക്കാന്‍ സിപിഎം ശ്രമം. ഇടുക്കി എസ്പിയെ ഒഴിവാക്കി മറ്റുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പിറക്കി. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്റെ പേരിലാണ് വാര്‍ത്താകുറിപ്പ്. ഉന്നത...
മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന...