ന്യൂയോര്‍ക്ക്: 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ഇന്ത്യന്‍ വംശജയും സെനറ്ററുമായ കമല ഹാരിസിനെതിരെ വംശീയാധിക്ഷേപം. അമേരിക്കക്കു പുറത്തെ കറുത്തവള്‍ എന്നാണ് ഓണ്‍ലൈന്‍ മീഡിയകളില്‍ കമലക്കെതിരായ അധിക്ഷേപം. മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ ജന്മദിനാഘോഷ വേളയില്‍ വെച്ച്...
ന്യൂഡല്‍ഹി: ഖസാകിസ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങി 150 ഓളം ഇന്ത്യക്കാര്‍. കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളുമുണ്ട്. ഖസാകിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് പ്രദേശത്തുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ കുടുങ്ങിപ്പോയതെന്നാണ് വിവരം. ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് കേന്ദ്ര...
ആള്‍വാരില്‍ ഗോരക്ഷകരുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെഹലു ഖാന്റെ പേര് പോലീസിന്റെ കുറ്റപത്രത്തിലില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെതെന്നും രാജസ്ഥാന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍...
കോഴിക്കോട്: രാജസ്ഥാനില്‍ ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ പെഹ് ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേര്‍ത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം...
തെലങ്കാന സര്‍ക്കാരിന്റെ വനവത്കരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം. ആസിഫാബാദ് ജില്ലയിലെ സര്‍സാല ഗ്രാമത്തിലാണ് സംഭവം. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി നേതാവും അനുയായികളും കര്‍ഷകരും ചേര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥ...
ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ടിന് നല്ല തുടക്കം. ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബെയര്‍സ്റ്റോയും മികച്ച ബാറ്റിങില്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 112 റണ്‍സെടുത്തു നില്‍ക്കുകയാണ് ആതിഥേയര്‍. ഇന്ത്യന്‍ ടീമില്‍...
റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ അപ്രതീക്ഷിതമായാണോ ബൈക്ക് യാത്രികര്‍ എത്തിപ്പെട്ടത് ? . സോഷ്യല്‍ മീഡിയയില്‍ ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴക്ക് കടുവയില്‍ നിന്ന് രക്ഷപ്പെട്ട ബൈക്ക് യാത്രികര്‍ ആരാണ്. പതറാതെ വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ്...
ബര്‍മിങാം: ഇന്ത്യക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. പുതിയ ജേഴ്സി ഇന്ത്യക്ക് ഭാഗ്യമാണോ എന്ന് നമുക്ക് കാത്തിരിക്കാം. ജയിച്ചാല്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കവാടങ്ങള്‍ തുറന്നുകിട്ടുമെന്ന മധുരസ്വപ്നം ഇന്ത്യന്‍ നായകന് വിരാട് കോലിക്ക്...
ആസൂത്രിതമായ സൈബര്‍ ആക്രമണത്തില്‍ മനംമടുത്ത് പാമ്പുപിടുത്തം നിര്‍ത്തും എന്ന നിലപാട് മാറ്റി വാവാ സുരേഷ്. പാമ്പിനെ പിടിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍ തന്നെയാണ് തനിക്കെതിരെ രംഗത്തെത്തുന്നതെന്ന് സുരേഷ് പറഞ്ഞു. ഞാന്‍ പാമ്പിനെ പിടിക്കാന്‍ പാടില്ല, ഉമ്മ വെക്കാന്‍...
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ആരംഭിച്ചു. ഭരണഘടന ഭേദഗതിയടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. വനിതാ അംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാകും ഭേദഗതി. ഡബ്ല്യു.സി.സി അംഗങ്ങള്‍ കൂടിയായ പാര്‍വതി തിരുവോത്തും...