ഇന്ത്യയുടെ വാര്‍ഷിക ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് സഊദി അറേബ്യ. നിലവില്‍ 1,70,000 ആണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. പുതുതായി 30,000 പേര്‍ക്ക് കൂടി അവസരം നല്‍കുന്നതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി...
ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ അടിപതറിയ ശ്രീലങ്ക 49.3 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുത്തു. 30 റണ്‍സെടുത്ത അവിഷ്ക ഫെര്‍ണാണ്ടോയും 30 റണ്‍സെടുത്ത കുശാല്‍ പെരേരയുമാണ് ലങ്കയുടെ ടോപ് സ്കോറര്‍മാര്‍. വാലറ്റത്ത് ചെറുത്തുനില്‍പ്പ്...
ബിജാപൂരില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില് ഒരാള്‍ മലയാളി. ഇടുക്കി മുക്കിടിയില്‍ സ്വദേശി ഒ.പി.സജു ആണ് മരിച്ചത്. സിആര്‍പിഎഫില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സാജു .കര്‍ണാടക സ്വദേശി മഹാദേവ , ഉത്തര്‍പ്രദേശ് സ്വദേശി മദന്‍പാല്‍ സിങ്ങ്...
തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകളില്‍ വാഹനാപകടങ്ങളില്‍ ദിനംപ്രതി പൊലിയുന്നത് 11 ജീവനുകള്‍. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 12,392 പേരാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഈ കണക്കുകള്‍. ഈ വര്‍ഷം മാര്‍ച്ച്...
സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മുന്‍ ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട് കേരളത്തിലെത്തി. ഭരണകൂട ഭീകരതക്കിരയായി ജയിലിലടക്കപ്പെട്ട...
കോഴിക്കോട്: സഞ്ജീവ് ഭട്ടിനെതിരെയുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പ്രധിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടും മകന് ശാന്താനു ഭട്ടും കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ...
കൊച്ചി: പിന്നണി ഗായകന് എം ജി ശ്രീകുമാര്‍ കായല്‍ കൈയേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് വിട്ടു. ഇതുസംബന്ധിച്ച വിജിലന്‍സിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പരാതിയില്‍ അന്വേഷണം നടത്തി വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍...
പെരിന്തല്‍മണ്ണ: വ്യാഴാഴ്ച ഉപതെരെഞ്ഞെടുപ്പ് നടന്ന ആലിപ്പറമ്പ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് യു.ഡി.എഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ തിരിച്ചു പിടിച്ചു. മുസ്്ലിം ലീഗിലെ പി.ടി ഹൈദരലി മാസ്റ്റര്‍ 798 വോട്ടിനാണ് വിജയിച്ചത്. ആകെയുള്ള 2109 വോട്ടര്‍മാരില്‍ 1566 പേര്...
ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍ അവതരിപ്പിക്കും. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണമുള്ളത്. ഫെബ്രുവരി 28 ന്...
വയനാട്: മാനന്തവാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ത്ഥിയായ അലോയ് ടി ജോസ് (21) ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അനൂപിനെ (19) ഗുരുതര...