പാലക്കാട് വാളയാറില്‍ കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ മാരുതി ഒമ്നി വാന്‍ ഇടിച്ച് നാല് മരണം. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. കോയമ്പത്തൂരിലേക്ക് ഇവര്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്....
മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ. വെള്ളിയാഴ്ച ആരംഭിച്ച മഴക്ക് ഇതുവരെ ശമനമായിട്ടില്ല. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. മുംബൈയിലടക്കം മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച എട്ട് പേര് മരിച്ചു. 45 വര്‍ഷത്തിനിടെ ഏറ്റവും വൈകിയാണ്...
പശുക്കളെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ഹിന്ദുത്വ ഭീകരര്‍ തല്ലികൊന്ന അല്‍വാറിലെ പെഹലുഖാനെ പ്രതി ചേര്‍ത്ത് രാജസ്ഥാന് പൊലീസിന്റെ കുറ്റപത്രം. പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികരാത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് 2019 മെയ്...
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളൂരുവിലാണ് സംഭവം.ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
പൈലറ്റിന്റെ മനസാന്നിധ്യവും അവസരോചിതമായ ഇടപെടലും കൊണ്ട് ഒഴിവായത് വന്‍ ദുരന്തം. പക്ഷിയിടിച്ച് എന്ജിന് തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി. വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് സംഭവം. പരിശീലന...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. 25,160 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,145 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു....
താത്കാലിക കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് 17 പേര് മരിച്ചു. പുനെയിലെ കോന്ദ്വയിലാണ് സംഭവം. നിര്‍മാണ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച താത്കാലിക കുടിലുകള്‍ക്ക് മേലാണ് മതിലിടിഞ്ഞു വീണത്. കനത്ത മഴയില്‍ മതിലിന് ബലക്ഷയമുണ്ടായതാണ് അപകടകാരണമെന്നാണ് പോലീസ്...
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള കേരളത്തില്‍നിന്നുള്ള തീര്‍ത്ഥാടക സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് പുറപ്പെടും. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടക സംഘം ജൂലൈ നാലിന് തന്നെ മദീനയിലെത്തും. ഡല്‍ഹിയില്‍നിന്നും 420 ഹജ്ജ് തീര്‍ത്ഥാടകരുമായുള്ള എയര്‍ ഇന്ത്യാ വിമാനം...
മയക്കുമരുന്ന് വില്ക്കാന് പറഞ്ഞത് വിസമ്മതിച്ചതിന് 14 കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിടുത്ത് ഫൈജുല്ലാഗഞ്ചിലാണ് സംഭവം. സംഭവത്തില്‍ ഫൈജുല്ലാഗഞ്ച് സ്വദേശി നൂറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വായ തുണി വെച്ച് പൊത്തിപ്പിടിച്ച് സ്കൂളില്‍ നിന്നെത്തിയ ഉടന്‍...
ജൂലൈ ഒന്നിനു നിലവില്‍ വരുന്ന പുതിയ റെയില്‍വേ സമയക്രമത്തില്‍ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നിവയുടെ യാത്രാസമയം അരമണിക്കൂറോളം കുറയും. എന്നാല്‍ മറ്റ് ട്രെയിനുകളുടെ ഓട്ടത്തില്‍ കാര്യമായ മാറ്റമില്ല. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന...