മലപ്പുറം ജില്ലയിലെ ഐക്കരപ്പടിയില്‍ എല്‍പിജി ടാങ്കറില്‍ ചോര്‍ച്ച. കാലത്ത് 10.30 ന് വെങ്ങാവ് സ്കൂളിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ നിന്നാണ് ഗ്യാസ് ചോരുന്നതായി കണ്ടെത്തിയത്. ഇതോടെ കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ വാഹന ഗതാഗതം...
തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ സര്വ്വീസിലുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ലെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ല. വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിലാണ്...
അബുദാബി: കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്തുപോയാല്‍ പത്ത് ലക്ഷം ദിര്‍ഹം (1.87 കോടി രൂപ) പിഴയും പത്തു വര്‍ഷം തടവും. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്ന ശിക്ഷാവിധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത ചൂടില്‍ കാറില്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 34 പേര് മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. കിശ്തറില്‍ നിന്ന് കേശ്വാനിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ കിശ്ത്വറിലെ ജില്ലാ...
പാലക്കാട്: ആലത്തൂരില്‍ പാടത്ത് പണിക്കിറങ്ങി രമ്യ ഹരിദാസ് എം.പി. തന്റെ മണ്ഡലമായ ആലത്തൂരില്‍ ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും കൃഷിയില്‍ മുഴുകിയിരിക്കുകയാണ് എം.പി. രമ്യ തന്നെയാണ് ഇതിന്റെയെല്ലാം ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിറ്റിംഗ് എംപിയായ...
കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ മറ്റൊരു ആക്രമണംകൂടി. കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ജീവനക്കാരന് വീട് കയറി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി അനന്ദു (20) ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. വയറിനു...
കോഴിക്കോട്: പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅദനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉയര്‍ത്തിയ രാഷ്ട്രീയത്തോട് വിയോജിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നം ഇന്ത്യന്‍ പാര്‍ലമെന്റില്‍...
കണ്ണൂര്‍: വടകരയിലെ സിപി.എമ്മിന്റെ വിമത സ്ഥാനാര്‍ത്ഥി സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എം.എല്‍.എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സി.ഐ....
കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടെ പകപോക്കല്‍ നടപടി മൂലം ആത്മഹത്യ ചെയ്ത ആന്തൂരിലെ പ്രവാസി സാജന്റെ ആത്മഹത്യ കുടുംബ പ്രശ്നം മൂലമെന്ന് വരുത്തി കേസ് അട്ടിമറിക്കാന്‍ സി.പി.എം നീക്കം. സാജന്റെ ഭാര്യയും സഹോദരനും...
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയുടെ ആഘാതത്തിലും ഇന്ത്യക്ക് ആശ്വാസമായി മുഹമ്മദ് ഷമിയുടെ പ്രകടനം. പരുക്കേറ്റ ഭുവേശ്വര് കുമാറിന് പകരക്കാരനായി ടീമിലെത്തിയ ഷമി മൂന്ന് കളികളില്‍ നിന്ന് 13 വിക്കറ്റുകളാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെ നടത്തിയ അഞ്ച്...