ഗൊരഖ്പൂര്‍: ടിക് ടോകില്‍ സാഹസികത കാണിക്കാന്‍ വേണ്ടി പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്ന വീഡിയോ ചെയ്ത രണ്ടു പേരില്‍ ഒരാളെ കാണാതായി. ഉത്തര്‍പ്രദേശിലെ ഡയോറിയ ജില്ലയിലാണ് സംഭവം. പത്തൊമ്പതു വയസു വീതം പ്രായമുള്ള ദാനിഷും ആശിഖുമാണ്...
തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് നേരിട്ട് ഹാജരാകാതെ വോട്ടവകാശം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. വോട്ടവകാശം രേഖപ്പെടുത്തുന്നതിന് പ്രോക്സിവോട്ട്, പോസ്റ്റല്‍ വോട്ട് എന്നീ...
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതി നല്കിയ ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മുംബൈ ദിന്‍ഡോഷി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍...
ബൊലോഹൊറിസോണ്ട: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ ബ്രസീലിനു ജയം. ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. തുടക്കം മുതല്‍ അക്രമിച്ചു കളിച്ച ബ്രസീല്‍ 19ാം മിനിറ്റില്‍ കിടിലന്‍...
ബ്രിഡ്ജ്സ്റ്റണ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ടിക്കറ്റ് ഉറപ്പിച്ചു. ബംഗ്ലാദേശിനെതിരെ 28 റണ്‍സിന് വിജയിച്ചതോടെയാണ് ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന നാലില്‍ ഇന്ത്യ ഇടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപ്പണര്‍ രോഹിത്...
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫുട്ബോള്‍ തട്ടിക്കളിക്കുന്ന കാളയുടെ വീഡിയോ. ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന ചെറുപ്പക്കാരുടെ സമീപത്തു നിന്ന് പന്ത് കാളയുടെ കാലിലെത്തിയതോടെയാണ് കളി മാറിയത്. കാള കളം കൊഴുത്തു കളിച്ചു. കാളയില്‍ നിന്നും കളി പിടിക്കാന്‍...
ന്യൂഡല്‍ഹി: നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ നിര്‍മാണ മേഖലയും കാര്‍ഷിക രംഗവും മന്ദഗതിയിലാണെന്നും അവര്‍ വ്യക്തമാക്കി. സാമ്പത്തിക...
് ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന് ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു(39). ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. ഷാര്‍ജ അര്‍ബന്‍ കൗണ്‍സില്‍...
ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാറിനെ പൊലീസുകാര്‍ കൊലപ്പെടുത്തിയ കേസില്‍ ക്രൈബ്രാഞ്ചിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പൊലീസുകാര്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ച നാല് ദിവസവും പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. ഒരുദിവസം...
സ്്പീക്കര്‍ ഒ.എം ബിര്‍ളയെ തിരുത്തി ലോക്സഭയില്‍ രമ്യ ഹരിദാസിന്റെ ആദ്യ പ്രസംഗം. രമ്യയെ, രേമയ്യ ഹരിദാസ് എന്ന് അഭിസംബോധന ചെയ്ത് വിളിച്ച സ്്പീക്കര്‍ ഒ.എം ബിര്‍ളയെ വിനീതമായി തിരുത്തിയായിരുന്നു ആലത്തൂര്‍ എംപിയുടെ തുടക്കം. തുടര്‍ന്ന് ബ്ലോക്ക്...