തിരുവനന്തപുരം: സംസ്ഥാനത്ത് ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയില്‍ നിന്നും ജയില്‍ ചാടിയ ശില്‍പ്പ, സന്ധ്യ എന്നിവരാണ് തിരുവനന്തപുരം പാലോട് അടപ്പുപാറ ഉള്‍വനത്തില്‍ വെച്ച് പിടികൂടിയത്. ശില്പയുടെ വീട്ടിലേക്ക് പോകുന്നതിനിടെ...
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ബൗളര്‍മാര്‍ കിടിലന്‍ ഏറ് എറിഞ്ഞതോടെ ഇന്ത്യയുടെ 268 എന്ന സ്കോര്‍ പിന്തുടര്ന്ന് വിന്‍ഡീസ് എത്തിയത് 143ല്‍. 34.2 ഓവറില്‍ വിന്‍ഡീസിന്റെ പത്തു വിക്കറ്റും വീഴ്ത്തി ബൗളര്‍മാര്‍ വിജയം ഇന്ത്യയുടെ കൈകളില്‍ ഭദ്രമാക്കി. മുഹമ്മദ്...
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ക്രിമിനല്‍ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഈ ആവശ്യം ഉന്നയിച്ചുള്ള കത്ത് മുല്ലപ്പള്ളി...
ഭോപ്പാല്‍: ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെ പൂട്ടിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഗോരക്ഷയുടെ പേരു പറഞ്ഞ് അക്രമം നടത്തുന്നവരെ നിയമ നിര്‍മാണം നടത്തി നേരിടുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പശുവിന്റെ പേരു പറഞ്ഞ് അക്രമം നടത്തുന്നവര്‍ക്ക് അഞ്ചു...
ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയില്‍ വന്‍ വര്‍ധനയുമായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമഭേദഗതി വരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള ശിക്ഷ 100 രൂപയില്‍ നിന്ന് 1000 രൂപയാക്കി, ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പിഴ 100 രൂപയില്‍ 1000 രൂപയാക്കിയത്...
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലണ്ടനില്‍ ഇറക്കി. എയര്‍ ഇന്ത്യയുടെ ബോയിങ് 777 മുംബൈ-ന്യൂവാര്‍ക്ക് വിമാനമാണ് മുന്നറിയിപ്പിനെ തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍...
തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണത്തില്‍ പ്രതികരണവുമായി ഡി.ജി.പി. ലോക്നാഥ് ബെഹ്റ. കുറ്റം ചെയ്തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്ന് ബെഹ്റ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കും. ആവശ്യമെങ്കില്‍ പ്രോസിക്യൂഷന് നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി....
ചുരുങ്ങിയ കാലംകൊണ്ട് ലോകത്തില്‍ തന്നെ ഏറ്റവും സമ്പന്നമായ ഒരു പാര്‍ട്ടിയായി ബിജെപി മാറിയതില്‍ സംശയം പ്രകടിപ്പിച്ച് ഗുജറാത്തിലെ യുവ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍. ബിജെപിയുടെ സാമ്പത്തിക ശക്തി പുറത്തുകാണിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് ഹര്‍ദിക് കടുത്ത...
ഇസ്താംബൂള്‍: ഫ്യൂസി സബാത് എന്ന യുവാവാണ് ഇപ്പോള്‍ തുര്‍ക്കിയിലെ താരം. റോഡില്‍ നില്‍ക്കുകയായിരുന്ന സബാത് വെറുതെ മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു പിഞ്ചു കുഞ്ഞ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്നു. രണ്ടാമതൊന്ന്...
ഗുവാഹത്തി: ദേശീയ പൗരത്വരജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആസാമിലെ ദരാങ്ജില്ലയിലെ രൗമരി സ്വദേശി നൂര്‍ നഹാര്‍ ബീഗം ആണ് മരിച്ചത്. കഴിഞ്ഞവര്‍ഷം ആസാം സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട്...