അഹമ്മദാബാദ്: ട്രെയിനിന് മുന്നില്‍ ചാടിയ പശുവിനെ ട്രെയിന്‍ ഇടിച്ചതിന് ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഗ്വാളിയര്‍-അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ ജി.എ ജ്വാലക്കാണ് മര്‍ദനമേറ്റത്. പതാനിലെ സിദ്ധ്പൂര്‍ ജംഗ്ഷന് സമീപത്തൂടെ...
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതിയും പ്രഗത്ഭനായ നയതന്ത്രജ്ഞനുമായി ഡോ. ഹാമിദ് അന്‍സാരിക്കെതിരെ മുന്‍ റോ ഉദ്യോഗസ്ഥനായ എന്‍.കെ സൂദ് ഉന്നയിച്ച ആരോപണങ്ങള്‍ സംഘപരിവാറിന്റെ ആസൂത്രിത നീക്കമെന്ന് തെളിയുന്നു. ഇറാന് സ്ഥാനപതിയായിരുന്ന കാലത്ത് ഹാമിദ് അന്‍സാരി റോയെ തകര്‍ക്കാന്‍...
കാണ്ഡ്വ: മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയിലെ കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടു പോയവരെ പിടികൂടി ക്രൂരമര്‍ദ്ദനത്തിനിരയാക്കി. മധ്യപ്രദേശിലെ കാണ്ഡ്വ ജില്ലയിലാണ് സംഭവം. കാലികളെ കൊണ്ടുപോയ 25 പേരെ 100 ഓളം വരുന്ന തീവ്ര ഹിന്ദുത്വവാദികള്‍ പിടികൂടി ഒരു കയറില്‍...
മലപ്പുറം: പൊതുജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് വൈദ്യുത ചാര്‍ജ്ജ് വര്‍ധനവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെയും നികുതി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും ശക്തമായ പ്രക്ഷോഭം...
ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. രാജിവെച്ച വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. ഇതിനിടെ എം.എല്‍.എമാരെ ബി.ജെ.പി ഗോവയിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങി....
ഒഡീഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തില്‍ രോഗം ബാധിച്ച് കിടപ്പിലായ അമ്മയെ മകന് ജീവനോടെ കത്തിച്ചു. പിതാവുമായുണ്ടായ വഴക്കിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്. സന്തോഷ് എന്ന യുവാവാണ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. അച്ഛന് രുഷി കര്‍സേലുമായി വാക്കുതര്‍ക്കമുണ്ടായി....
പതിനൊന്ന് വര്‍ഷം മുന്‍പ് കോഹ്ലിയും വില്യംസണും ലോകകപ്പ് സെമിയില്‍ കളിച്ചിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ നേടിയ വിജയം സീനിയര്‍ ടീമിന്റെ നായകനായും ആവര്‍ത്തിക്കാന്‍ കോഹ്ലി ഇറങ്ങുമ്പോള്‍ പതിനൊന്ന് വര്‍ഷം മുന്‍പത്തെ തോല്‍വിയോട് കണക്ക് പറയാനാവും വില്യംസണ്...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ട് പോലീസുകാര്‍കൂടെ പിടിയില്‍. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാരുടെ എണ്ണം നാലായി. നെടുങ്കണ്ടം എഎസ്ഐ റെജിമോന്, സിപിഒ നിയാസ്...
റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ ചേര്‍ക്കാന്‍ രോഹിത്ത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പിലും രോഹിത്ത് നേടിയ റെക്കോര്‍ഡുകള്‍ ഒന്നും രണ്ടും അല്ല അഞ്ചെണ്ണം. ഇനിയും തകര്‍ക്കാനുണ്ട് അദ്ദേഹത്തിന് റെക്കോര്‍ഡുകള്‍. ക്രിക്കറ്റ് ഇതിഹാസം...
കൊച്ചി: മാവോയിസ്റ്റു ബന്ധം സംശയിച്ച് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന് നല്കിയ പരാതിയിലാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി...