രാജ്യത്ത് 16 കോടി മദ്യപാനികളുണ്ടെന്ന് കേന്ദ്ര സാമൂഹികനീതിശാക്തീകരണ മന്ത്രി രത്തന്ലാല് കഠാരിയ. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്വേ അനുസരിച്ചാണ് ഈ കണക്ക്. ലോക്സഭയില് ടി.എന്. പ്രതാപന്റെചോദ്യത്തിനു രേഖാമൂലം മറുപടി നല്കുകയായിരുന്നു മന്ത്രി. മദ്യം കഴിഞ്ഞാല്...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള് അടങ്ങിനില്ക്കെ പുതിയ വിവാദം ഉടലെടുക്കുന്നു. ദിലീപും നടി അനുസിത്താരയും ജോഡികളായി അഭിനയിച്ച പുതിയ ചിത്രം ശുഭരാത്രി തിയ്യേറ്ററികളില് ഓടുന്നതിനിടെയാണ് അനുസിത്താരക്കെതിരെയുള്ള വിമര്ശനം. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനൊപ്പം...
മുംബൈ: കര്ണാടക രാഷ്ട്രീയത്തില് നാടകീയ നീക്കങ്ങള് അവസാനിക്കുന്നില്ല. വിമത എം.എല്.എമാരെ കാണാന് മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ തടഞ്ഞതിന് പിന്നാലെ മടങ്ങിപ്പോയില്ലെങ്കില് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. വിമത എം.എല്.എമാര് താമസിക്കുന്ന ഹോട്ടലിന് 500 മീറ്റര്...
സര്ക്കാര് അംഗീകൃത മാധ്യമപ്രവര്ത്തകരെ പോലും മുന് നിയമനമില്ലാതെ നോര്ത്ത് ബ്ലോക്കില് പ്രവേശിക്കാന് അനുവദിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ തീരുമാനം. ബജറ്റിനു മുന്നോടിയായി രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തില് ഒരു നിയന്ത്രണം കൊണ്ടുവരാറുണ്ടെങ്കിലും മുന് കാലങ്ങളില് ബജറ്റ് അവതരണത്തിനു...
തിരുനെല്വേലി: അമ്മയെ തല്ലുന്നത് തടയാന് ശ്രമിച്ച ഏഴുവയസുകാരിയെ അച്ഛന് മര്ദ്ദിച്ച് കൊലപ്പെടുത്തി. മദ്യപിച്ചെത്തിയ യുവാവും ഭാര്യയും തമ്മില് വഴക്കുണ്ടാക്കുന്നതിനിടെ അമ്മയെ രക്ഷിക്കാനെത്തിയ കുട്ടിയെ ഇയാള് ക്രൂരമായി മര്ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില് കുട്ടിയുടെ അച്ഛന് കൈലാഷിനെയും അമ്മയെയും...
ലോകകപ്പ് ആരംഭത്തില് തന്നെ രസം കൊല്ലിയായി മഴ എത്തിയിരുന്നു. ഇന്ത്യ ഉള്പ്പെടുന്ന ടീമുകള്ക്ക് നഷ്ടപ്പെടുത്തിയത് നിരവധി മത്സരങ്ങളും. ശ്രീലങ്കയുടെ സെമിഫൈനല് സാധ്യതകള്ക്ക ഒരു പരിധി വരെ തടസ്സമായി നിന്നതും മഴയായിരുന്നു. സെമിഫൈനല് മത്സരം കഴിഞ്ഞ ദിവസം...
രാജിവെച്ച കര്ണാടക വിമത എംഎല്എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര് മുംബൈയിലെത്തി. ഇദ്ദേഹത്തോടൊപ്പം ജെഡിഎസ് എംഎല്എ ശിവലിംഗ ഗൗഡയും ഉണ്ട്. എന്നാല് ഹോട്ടലിനകത്തേക്ക് കടക്കാന് പോലീസ് അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. തങ്ങളെ ശിവകുമാറും...
വാഷിങ്ടണ്/ടെഹ്റാന്: അമേരിക്കയും ഇറാനും തമ്മിലുള്ള പോര് മുറുകുമ്പോള് വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളം മുഴങ്ങുമോയെന്ന ആശങ്കയിലാണ് ലോകം. കഴിഞ്ഞ മാസം യു.എസിന്റെ ഡ്രോണ് ഇറാന് വെടിവെച്ചിട്ടപ്പോള് ഉടന് യുദ്ധമുണ്ടാവുമെന്ന് വാര്ത്തകളുണ്ടായിരുന്നു. എന്നാല് പിന്നീട് ട്രംപ് ഈ തീരുമാനത്തില്...
ഇന്ത്യയിലെ മികച്ച യുവ ഫുട്ബോള് താരത്തിനുള്ള എമേര്ജിംഗ് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം കണ്ണൂരുകാരനായ സഹല് അബ്ദുല് സമദിന്. സമദ് ഐഎസ്എലില് കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാണ്. ഇന്ത്യയിലെ മികച്ച താരമായി ആറാം തവണയും ഇന്ത്യന്...
ബൈക്കിലെ രണ്ട് യാത്രക്കാര്ക്കും ഹെല്മറ്റും, കാറിലെ എല്ലാ യാത്രക്കാര്ക്കും സീറ്റ് ബെല്റ്റും നിര്ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്ശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിര്ദേശിച്ചു. ഗതാഗത വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി കെ ആര് ജ്യോതിലാല്...