കൊച്ചി: സീറോ മലബാര്സഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു റോയി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ ആദ്യതിയയുടെ...
ഹൈദരാബാദ്: ടിക് ടോക് മൂലം ഒരു ജീവന് കൂടി നഷ്ടം. ടിക് ടോകില്‍ പങ്കുവെക്കുന്നതിനു വേണ്ടി വീഡിയോ ചെയ്യുന്നതിനിടെ തടാകത്തിലേക്ക് തെന്നി വീണ് യുവാവ് മരിച്ചു. ഹൈദരാബാദിലലെ മെഡ്ചാല് ജില്ലയിലെ ദുലപള്ളി തടാകത്തില്‍ വെച്ചാണ് നരസിംഹ...
ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇത്തവണ ആരു നേടിയാലും അത് പുതിയ ചരിത്രമാവും. ലീഡ്സില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് മിന്നുന്ന ജയം നേടിയതോടെ കലാശപ്പോര് ആതിഥേയരും ന്യൂസിലാന്റും തമ്മിലാകും. രണ്ടു ടീമുകളും ഇതുവരെ...
ലക്നൗ: യാത്രക്കിടെ ബസില്‍ വെച്ച് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് സ്ത്രീയെ കണ്ടക്ടര്‍ ഇറക്കിവിട്ടു. ഉത്തര്‍പ്രദേശ് എസ്.ആര്.ടി.സി ബസില്‍ വെച്ചാണ് യുവതിയെ ഇറക്കിവിട്ടത്. യു.പിയിലെ ബഹ്റെയ്കില് നിന്ന് ലക്നൗവിലെ ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ ബസില്‍വെച്ച് ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു....
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. എയര്‍ ഇന്ത്യയും റെയില്‍വേയും വില്‍ക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ ഒരു നാള് ഇന്ത്യയെ...
ടി.സി അഹമ്മദ് അലി ഹുദവി വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും പരിഷ്കരിക്കുക എന്ന ലക്ഷ്യവുമായി തയ്യാറാക്കപ്പെട്ട പുതിയ ഇന്ത്യന്‍ ദേശീയ വിദ്യാഭ്യാസ കരട് നയരേഖയില്‍ ജൂലൈ 30 വരെ പൊതു അഭിപ്രായം ക്ഷണിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി...
മുംബൈ: കര്‍ണാടകയില്‍ രാജിക്കത്ത് സമര്‍പ്പിച്ച ശേഷം മുംബൈയിലേക്കു കടന്ന വിമത എംഎല്‍എമാര്‍ സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ബംഗളരുവിലെത്തി. സ്പീക്കര്‍ രാജി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും രാജി സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ഇന്നു വിമത എംഎല്‍എമാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു....
ഭുവനേശ്വര്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ന്യൂസിലന്റിനോട് ഇന്ത്യന്‍ ടീം തോറ്റതില്‍ മനംനൊന്ത് യുവാവിന്‍െ ആത്മഹത്യാശ്രമം. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലെ യുവാവാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് അബോധവാസ്ഥയില്‍...
ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംങ് ധോണി എകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കണോ എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് സച്ചിന് തെണ്ടുല്‍ക്കര്‍. എകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നത് ധോണിയുടെ സ്വന്തം തീരുമാനമായിരിക്കണമെന്നും അദ്ദേഹത്തിന് അതിനുള്ള സ്പേസ് നല്‍കണമെന്നും...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കൊലപാതക ജനാധിപത്യത്തില്‍ പ്രതിഷേധിച്ച് എല്ലാ യുപിഎ എംപിമാരും ഇന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. സോണിയാജിയുടെയും, രാഹുലിന്റെയും നേതൃത്വത്തില്‍ ഇന്ന് കാലത്ത് ഗാന്ധി പ്രതിമക്കുമുമ്പിലായിരുന്നു save democracy പ്രതിഷേധ സംഗമം....