കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ മറ്റിതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് എങ്കില്‍...
അഹമ്മദാബാദ്: ആര്.എസ്.എസ് പ്രത്യശാസ്ത്രത്തിനെതിരെ പരസ്യമായി പോരാടാന്‍ അവസരം നല്‍കിയതിന് ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ നല്കിയ കേസില്‍ ഹാജരാവാനാണ് രാഹുല്‍ അഹമ്മദാബാദിലെത്തിയത്. ‘എന്റെ രാഷ്ട്രീയ എതിരാളികളായ...
ബെംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറാണ്. അതിന് സമയം നിശ്ചയിക്കാം. അധികാരത്തില്‍ തൂങ്ങിനില്‍ക്കാനല്ല താന്‍ ഇവിടെ നില്‍ക്കുന്നതെന്നും...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്.എഫ്.ഐ ഗുണ്ടാ ആക്രമണം. എസ്.എഫ്.ഐ നേതാക്കളുടെ അപ്രമാധിത്യം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് നെഞ്ചില്‍ കുത്തേറ്റു. ക്യാന്റീനിലിരുന്ന് പാട്ട് പാടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്...
ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ സഹായിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും. ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് അടക്കേണ്ട നികുതിയില്‍ വന്‍ കുറവ് വരുത്തിയാണ് തോമസ് ചാണ്ടിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍ വീണ്ടും...
കൊച്ചി: കൊച്ചി അരൂരില്‍ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി കായലില്‍ ചാടി. എരമല്ലൂര്‍ സ്വദേശി ജെസ്ന ജോണ്സണ് ആണ് കായലില്‍ ചാടിയത്. ജെസ്നക്കായി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നു. ഇന്ന രാവിലെയാണ് വിദ്യാര്‍ത്ഥിനി കായലില്‍ ചാടിയത്. പുസ്തകവും...
കര്‍ണാടക രാഷ്ട്രീയം സുപ്രീംകോടതിയിലും മറ്റും കയറിയ സ്ഥിതിക്ക് ഇനിയുള്ളത് ചില സാധ്യതകള്‍ മാത്രമാണ്. നിയമസഭയിലെ ആകെ അംഗബലം 224 ആണ്. ഇതിനോടകം രാജിവച്ചവര്‍ 16. ഇവരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ സഭയിലെ അംഗബലം 208 ആകും....
തമിഴ് സംവിധായകനും നടി അമലപോളിന്റെ മുന്‍ ഭര്‍ത്താവുമായ എ.എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിനിയായ ഡോ ആര് ഐശ്വര്യയാണ് ധു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. നടി അമലപോളിനെ 2014 ജൂണ്‍ 12-നായിരുന്നു വിജയ് വിവാഹം...
ബംാഗളൂരു: കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. വിമത എംഎല്‍എമാര്‍ സമ്മേളനത്തിന് എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എല്ലാ എംഎല്‍എമാരും സഭയിലെത്തണമെന്ന് കാണിച്ച് കോണ്‍ഗ്രസ് തങ്ങളുടെ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിക്കുന്നവരെ അയോഗ്യരാക്കാനാണ് നീക്കം....
കുന്ദമംഗലം: ഇന്നലെ രാത്രി ഐ.ഐ.എം കോമ്പൗണ്ടില്‍ വെച്ച് പുലിയെ കണ്ടതായി ടാക്സി െ്രെഡവര്‍ രാജേഷ് ചേരിഞ്ചാല്‍ ഇന്നലെ രാത്രി 12 മണിയോടെ ഐ.എ.എം പരിസരത്ത് ടാറ്റാ ഐറിസ് മോട്ടോര്‍ ക്യാബ് മഞ്ഞനിറത്തിലുള്ള തന്റെ വണ്ടിയുമായി I-I-M...