തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ആക്രമണത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന്. കോളജിലെ എല്ലാം ആയുധ ശേഖരങ്ങളും പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും അക്രമത്തില്‍ പങ്കുണ്ടെന്ന കാര്യം വ്യക്തമാണെന്ന്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്ര സിങ് ധോനി വിരമിച്ചതിനു ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് പാസ്വാന്. ക്രിക്കറ്റിനു ശേഷം ധോനിയുടെ ഇന്നിങ്സ് നരേന്ദ്ര മോദിക്കൊപ്പം...
കൊച്ചി: നെടുമ്പാശേരിയില്‍ ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം. ആദ്യ സംഘം തീര്‍ഥാടകരുമായി നാളെ ഉച്ചക്ക് രണ്ട് മണിക്ക് വിമാനം പുറപ്പെടും. നാളെ മുതല്‍ ഈ മാസം 17 വരെ എട്ട് സര്‍വീസുകളാണ് ഇക്കുറി നെടുമ്പാശേരിയില്‍ നിന്നുണ്ടാവുക....
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പാളിനും എസ്.എഫ്.ഐക്കുമെതിരെ വെളിപ്പെടുത്തലുമായി മുന്‍വിദ്യാര്‍ത്ഥിനി നിഖില രംഗത്ത്. പ്രിന്‍സിപ്പാള്‍ എസ്.എഫ്.ഐയുടെ കയ്യിലെ പാവയാണെന്ന് ശ്രമിച്ച നിഖില പറഞ്ഞു. നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയാണ് നിഖില. കോളജില്‍ എസ്.എഫ്.ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത്...
ബിസിനസ് പങ്കാളികള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് ഫയല്‍ ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി സെവാഗ്. ബിസിനസ് പങ്കാളികള്‍ തന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു കമ്പനിയില്‍ നിന്ന് നാലര കോടി...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രചരിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളോട് പ്രതികരണവുമായി പെന്‍ഹീറോ ഡോട്ട് കോം രംഗത്ത്. ഹീറോപേന ഉപയോഗിച്ച് കുത്തിയതാണെന്നുള്ള എസ്.എഫ്.ഐ ട്രോളിനെ തുടര്‍ന്നാണ് പെന്‍ഹീറോ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ ട്രോളുകളും ചീത്തവിളിയും...
പാട്ടു പാടിയതിന് യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ എസ്.എഫ്.ഐക്കാര്‍ കുത്തി മലര്ത്തിയതിനെ പ്രതിയുള്ള പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. വിഷയത്തില്‍ എസ്.എഫ്.ഐക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എസ്.എഫ്.ഐക്കാരി തന്നെയായ ടി.എസ് മിനി. കോളജ് മുന്‍...
കൊട്ടിയം: കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വസന്തകുമാരിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളപുരം സ്വദേശിനിയാണ് വസന്തകുമാരി. നേരത്തെ വനിതാ സെല്ലില്‍ ജോലി ചെയ്തിരുന്ന വസന്തകുമാരി രണ്ട്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്.എഫ്.ഐക്കാര്‍ കുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. മനം മടുപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ വേണ്ടെന്നും ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണപരാജയമാണെന്നും സ്പീക്കര്‍ പറഞ്ഞു. ലജ്ജാഭാരം കൊണ്ട് ശിരസ്...
പനാജി: ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂടു മാറിയ 10 എം.എല്‍.എമാരെ അനുനയിപ്പിക്കുന്നതിന്റെ ആദ്യ ശ്രമങ്ങള്‍ ആരംഭിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായിയടക്കം മൂന്ന് മന്ത്രിമാരോടാണ് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോവ ഫോര്‍വേഡ്...