ലണ്ടന്‍: അഞ്ച് സെറ്റ് നീണ്ട പൊരാട്ടത്തില്‍ റോജര്‍ ഫെഡററെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം നേടുന്നത്. ഫെഡററുടെ രണ്ട് മാച്ച് പോയിന്റുകള്‍ തകര്‍ത്തായിരുന്നു ജോക്കോവിച്ചിന്റെ...
ശ്രീഹരിക്കോട്ട: അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും...
ലണ്ടന്‍: ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ലോകകപ്പ് കിരീടം ചൂടി ഇംഗ്ലണ്ട്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു....
ഭോപ്പാല്‍: പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ യൂണിഫോം കാമുകിയെ ഉടുപ്പിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേരും അറസ്റ്റില്‍. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവും കാമുകിയുമാണ് അറസ്റ്റിലായത്. ഇന്‍ഡോറിലാണ് സംഭവം. മധ്യപ്രദേശിലെ പൊലീസ് ഇന്‍സ്പെക്ടറായ ഭാര്യയുടെ യൂണിഫോമെടുത്ത് ഭര്‍ത്താവ് കാമുകിക്ക്...
ലക്നൗ: ഇസ്ലാം മത പണ്ഡിതനെ വഴിയില്‍ തടഞ്ഞ് ജയ്ശ്രീറാം മന്ത്രം ഉച്ചരിക്കാന്‍ ആവശ്യപ്പെട്ട് ക്രൂര മര്‍ദനം. സംഘപരിവാര്‍ പ്രവര്‍ത്തകരായ 12 പേര് ചേര്‍ന്നാണ് ഇമാമിനെ ക്രൂരമായി മര്‍ദിച്ചത്.പശ്ചിമ യുപിയിലെ ബാഗ്പതിലാണ് സംഭവം. മുസഫര്‍ നഗര്‍ സ്വദേശിയും...
ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയലക്ഷ്യം. ഭേദപ്പെട്ട രീതിയില്‍ ഇന്നിംഗ്സ് ആരംഭിച്ച കിവികള്‍ക്ക് ഓരോ ഇടവേളകളിലും വിക്കറ്റ് നഷ്ടപ്പെട്ടതോടെ കൂറ്റന്‍ സ്കോര്‍ വെറും സ്വപ്നമായി മാറി. കിവികള്‍ക്ക് വേണ്ടി ഹെന്റി നിക്കോല്‍സ് അര്‍ധസെഞ്ച്വറി തികച്ചു. ഇംഗ്ലണ്ടിന്...
യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അദൈ്വത്, ആരോമല്‍, ആദില്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. േ നേരത്തെ നേമം സ്വദേശിയായ ഇജാബിന്റെ...
തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന് പാറയിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി.പി.എം ഇപ്പോള്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനായി അദ്ദേഹത്തെ കുടുംബത്തെ വേട്ടയാടാന്‍ നടത്തുന്ന ശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആത്മഹത്യം ചെയ്ത സാജന്റെ...
ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്റിന് ഭേദപ്പെട്ട തുടക്കം. 19 റണ്‍സെടുത്ത മാര്ട്ടിന് ഗപ്ടിലിനെ പെട്ടെന്ന് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഓപ്പണര്‍ ഹെന്റി നിക്കോള്‍സും ചേര്‍ന്ന് ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ട് നയിച്ചത്....
ടിക് ടോക് വീഡിയോ പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥിനി കുളത്തില്‍ വീണ് മരിച്ചു. കര്‍ണാടകയിലെ കോലാറിലാണ് സംഭവം. അവസാനവര്‍ഷ ബി.എ ബിരുദ വിദ്യാര്‍ത്ഥിനിയായ മാല (20) ആണ് മരിച്ചത്. കോലാറിലെ വേദഗിരിയില്‍ 30 അടി താഴ്ച്ചയുളള കുളത്തിലേക്കാണ്...