തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. നാളെ ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും 19ന് ഇടുക്കി, മലപ്പുറം,...
ലോകകപ്പ് തോല്‍വിക്ക് പിറകെ പരിശീലക സ്ഥാനത്ത് അഴിച്ച് പണി നടത്താന്‍ ഒരുങ്ങി ബി.സി.സി.ഐ. ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് എന്നീ പരിശീലക സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30ന് വൈകീട്ട് അഞ്ചു മണി വരെയാണ് അപേക്ഷ...
ന്യൂഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി സുപ്രീംകോടതി ഉത്തരവ്. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ എപ്പോള്‍ തീരുമാനം എടുക്കണമെന്നത് സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. 15 വിമത എം.എല്‍.എമാര്‍...
ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രൂക്ഷമായി തുടരുന്ന പ്രളയക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 55 ആയി. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മഴയിലും...
മുംബൈ: സൂപ്പര്‍ ഓവറിലും മത്സരം സമനില ആവുന്ന അവസ്ഥ വന്നാല്‍ ബൗണ്ടറിയുടെ മാനദണ്ഡത്തില്‍ വിജയിയെ തീരുമാനിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. സൂപ്പര്‍ ഓവറിലും സമനില വന്നാല്‍ ഒരു സൂപ്പര്‍ ഓവര്‍ കൂടി...
ഇന്റര്‍ കോണ്ടിനന്റല് കപ്പില്‍ ഇന്ത്യ-സിറിയ മത്സരം സമനിലയില്‍ പിരിഞ്ഞു. നേരത്തെ താജികിസ്ഥാനോടും ഉത്തര കൊറിയയോടും തോറ്റ് പുറത്തായ ഇന്ത്യക്ക് ഇതോടെ ആശ്വസിക്കാവുന്ന ഒരു ഫലം ലഭിച്ചു. മത്സരത്തിന്റെ 70ാം മിനുട്ടില്‍ നരേന്ദ്ര ഗെലോട്ട് നേടിയ ഗോളില്‍...
ന്യൂഡല്‍ഹി: എസ്.എഫ്.ഐ ഗുണ്ടകള്‍ പി.എസ്.സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടതിനെ പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ സര്‍ക്കാരുകള്‍ എസ്.എഫ്.ഐക്ക് നല്കിയ പരിലാളനകളുടെ...
പ്രിയ സഹോദരി ആന്തൂരിലെ ബീനയ്ക്ക് താങ്കളും മക്കളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനം ഉറക്കം നഷ്ടപ്പെടുത്തിയ ഒരു രാത്രിയിലാണ് ഞാനീ കത്തെഴുതുന്നത്. ഒരു കാലത്ത് വിശ്വസിച്ചിരുന്ന സി.പി.എം ഇപ്പോള്‍ വേട്ടയാടുകയാണെന്നും താനും മക്കളും കൂടി ഇല്ലാതാവേണ്ട അവസ്ഥയാണെന്നും...
തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിനികളെ എസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വ്യാഴം മുതല്‍ മൂന്നുദിവസം വിവിധ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച്ച ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച്ച ഇടുക്കി, മലപ്പുറം, വയനാട്,...